മലയാളികളുടെ പ്രിയ നായികയാണ് നമ്മുടെ സ്വന്തം മീര ജാസ്‌മിൻ ഇടക്കാലത്ത് വെച് മലയാള സിനിമയിൽനിന്നും അകന്നു നിന്നു എങ്കിലും ഇപ്പോൾ മലയാള സിനിമയിലേക് തന്നെ തിരിച്ചു വന്നിരിക്കുകയാണ് മലയാളി പ്രേക്ഷകർ ഒരു പക്ഷെ മഞ്ജുവാരിയർക് ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കാൻ പോവുന്ന ഒരു തിരിച്ചു വരവ് കൂടിയാണ് മീരയുടേത്.ഇന്ന് മീര ജാസ്മിൻ പിറന്നാളാണ് 40വയസ്സിന്റെ നിറവിൽ ആത്യം തന്നെ വിഷമം ചെയ്ത് എത്തിയത് ആരെന്നു കണ്ടോ..?
നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ തന്നെയാണ് ആദ്യമെത്തിയത് അതെല്ലാവരെയും ഞെട്ടിച്ചു അതിന് പ്രധാന കാരണം ദിലീപും കാവ്യയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ആളാണ് മീര ജാസ്‍മിൻ അവരുമായി സഹൃദം സൂക്ഷിക്കുകയും മഞ്ജുവാര്യർ തന്നെ ആദ്യം വിഷ് ചെയുകയും നേരിട്ട് എത്തി സമ്മാനം നൽകുകയും ചെയ്‌തു എന്നാൽ ദിലീപും കാവ്യയും ഒരു വാക് പോലും പറഞ്ഞില്ല.
മീരാ ജാസ്മിന്റെ ഈ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് നല്ല നല്ല കഥാ പത്രങ്ങളിലൂടെയും ബോൾഡ് ആയിട്ടുള്ള വ്യത്യസ്ത രീതിയിലുള്ള കഥാ പത്രത്തിലൂടെയും മലയാളികൾക് നല്ല സിനിമകൾ സമ്മാനിച്ച ഒരു താരം തന്നെയാണ് മീര ജാസ്‍മിൻ അതുകൊണ്ടാണ് ഏറെ കാലം സജീവമല്ലാതെ നിന്നിട്ടും മീര ജാസ്മിനോടുള്ള ഇഷ്ട്ടം മലയാളികൾക് ഒരു തരിപോലും കുറയാത്തത് ഇപ്പോൾ മീര ജാസ്മിന്റെ 40മാതെ പിറന്നാളിന് മഞ്ജുവാര്യർ എത്തി സമ്മാനം കൊടുത്ത ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഒപ്പം ദിലീപും കാവ്യയും നന്ദി ഇല്ലാത്തവരാണെന്നും അവരുടെ വിവാഹത്തിന് പോലും മീര പറന്നു എത്തിയതാണ് എന്നാണ് ആരാധകർ പറയുന്നത് എന്നിട്ടും പിറന്നാൾ വിഷ് ചെയ്യാൻ അവർ മറന്നുപോയി എന്നും കറക്കമാണെന്നും എല്ലാ ആരാധകരും വിമർശനവുമായി എത്തുന്നത്.