ഉർവ്വശി ആത്മഹത്യ കണ്ട് തളർന്നുവീണു… നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ..!

മലയാളികളുടെ ഇഷ്ടപ്പെട്ട നടിയാണ് നടി ഉർവ്വശി ഉർവ്വശിയുടെ ഒരു ദുഃഖവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ഉർവ്വശിയുടെ സഹോദര ഭാര്യ ജീവനൊടുക്കി എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത് ഇപ്പോൾ ഉർവ്വശിയുടെ സന്തോഷമുള്ള വീട് നൊമ്പരപ്പെടുത്തുന്ന മരണവീടായി മാറുകയാണ്.

നടി ഉർവ്വശിയുടെ സഹോദരന്റെ ഭാര്യ പ്രമീള ജീവനൊടുക്കുകയായിരുന്നു കടുത്ത ദാരിദ്ര്യവും അസുഖങ്ങളേയും തുടർന്നാണ് അവർ ജീവിതം അവസാനിപ്പിച്ചത് പ്രമീളയുടെ സഹോദരൻ സുശീദ്രനും ജീവനൊടുക്കി ഇവർ വില്ലുപുരത്താണ് താമസിച്ചിരുന്നത് കുറച്ചുദിവസങ്ങളായി വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുപേരും ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത് വീട് പരിശോദിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു കുറിപ്പിൽ അന്തരിച്ച നടി കൽപ്പനയെ കുറിച്ചുള്ള പരാമര്ശങ്ങളുണ്ടെന്നാണ് വിവരം

പ്രമീളയും സുശീദ്രനും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത് നടി ഉർവ്വശിയുടെ സഹോദരനുമായിട്ടുള്ള വിവാഹബന്ധം ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രമീള അവസാനിപ്പിച്ചിരുന്നു തുടർന്നാണ് സഹോദരനൊപ്പം താമസം തുടങ്ങിയത് വിവാഹിതനായ സുശീദ്രനും പ്രമീളയും വില്ലുപുരത്തുള്ള വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത് രണ്ടുദിവസമായി വീട് തുറക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് ആ വീട്ടിലേക്ക് എത്തിയതും ബലമായി ആ വീടിന്റെ വാതിൽ ചവിട്ടി തുറന്നതും വീട്ടിൽ നിന്ന് നല്ല ദുർഗന്ധം വരാൻ തുടങ്ങിയപ്പോഴാണ് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കാനുള്ള പ്രധാനകാരണമായി മാറിയത് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *