കൊച്ചിയിൽ നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക് എതിരെ ഗു,ഡാ,ലോ,ച,ന നടത്തിയെന്ന കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത് എല്ലാവർക്കുമറിയാം എന്നാൽ അത് ഉപാധിയോടു കൂടെ ഉള്ള ജാമ്യമായിരിന്നു. ആ ജാമ്യത്തിൽ കൃത്യമായി പറയുന്ന ചിലകാര്യങ്ങൾ ഉണ്ട് ആ ജാമ്യം ശരി വെക്കുന്ന ചില കാര്യങ്ങളുണ്ട് ഉപാധികൾ അതായത് ദിലീപിൻ്റെ പാസ്പോർട്ട് അവടെ സമർപ്പിച് വിദേശ യാത്രയൊന്നും പോവാൻ പാടില്ലെന്നും വീട്ടിൽനിന്നും പുറത്തു ഇറങ്ങിയാൽ പോലും പോലീസിനെ അറിയിക്കണമെന്നും പെർമിഷൻ വാങ്ങണമെന്നും ഉപാതിയിൽ പറയുന്നു എന്നാൽ ഇന്നത്തെ ദിവസം ദിലീപിനെ എയർപോർട്ടിൽ വെച്ച് കണ്ട ചിത്രങ്ങൾ പുറത്തു വരികയാണ്.
കാവ്യ വീട് വിട്ടു ഇറങ്ങുകയാണെന്നും വീട്ടിലേക് പോവുകയാണെന്നും ഉള്ള വാർത്തയാണ് പുറത്തു വരുന്നത്.കഴിഞ്ഞ മാസവും ഇതുപോലെ തന്നെ ദിലീപിനെ വിട്ട് കേസിന് തൊട്ടുമുമ്പായി കാവ്യ സ്വന്തം വീട്ടിൽ പോയിരുന്നു ഇപ്പോഴും കാവ്യ പോകുന്നു എന്നും മക്കളെ കൂടെ വിളിക്കുന്നു എന്നാണ് ദിലീപ് തന്നെ കാണിക്കുന്നത് അവരെ യാത്രയാക്കി ദിലീപ് തിരിച്ചു വീട്ടിലേക് മടങ്ങുന്നതും വീഡിയോസിൽ വളരെ വ്യക്തമായി കാണാം എന്തിനാണ് ഇപ്പോൾ ഒരു കള്ളത്തരം ഇങ്ങനെ ഇടക്കിടക്ക് വീട്ടിൽ പോവുമ്പോൾ ആരും സംശയിക്കില്ലലോ എന്നുള്ള നൂറു കണക്കിന് കാര്യങ്ങളാണ് ഇവരുടെ പുറകെ ചോദിച്ചു നടക്കുന്നത് എന്നാൽ തനിക്ക് രണ്ട് മക്കളുള്ള കാര്യം നിങ്ങൾ ആലോചിക്കണമായിരുന്നു അത് ഇപ്പോൾ അല്ല പറയേണ്ടത് എന്നും മറ്റു ചിലർ പറയുന്നു നിങ്ങൾ ഒന്നും തീർത്തില്ലെങ്കിൽ നിങ്ങൾ ആക്രമിക്കുന്ന നടിയോട് പോയി സംസാരിക്കു എന്തിനാണ് ഞങ്ങളോട് സംസാരിക്കുന്നത് എന്നും ഞങ്ങൾക് അറിയാം നിങ്ങൾ തെറ്റുചെയ്ത ആ നടി പറയട്ടെ നിങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്ന് എങ്കിൽ ഞങ്ങൾ വിശ്വസികാം”എന്നാണ് കമന്റ് ആയിട്ടും വിമര്ഷനമായിട്ടും ആരാധകർ ദിലീപിനോട് പറയുന്നത്.