കുറിപ്പിൽ എഴുതിയ കാര്യങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞു ഉർവശി – കല്പന പോയതിനു ശേഷം തകർന്നു എന്നു കുറിപ്പിൽ

നടി കൽപന നൽകിയിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെ അസുഖവും ദാരിദ്രവും കാരണം സഹോദരങ്ങൾ ജീ,വ,നൊ,ടു,ക്കി നടി ഉർവശിയുടെ സഹോദരന്റെ ഭാര്യയും അവരുടെ സഹോദരനുമാണ് ജീ,വ,നൊ,ടു,ക്കി,യ,ത് കല്പനയുടെ മരണ ശേഷം ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നില്ല ഇവർ വില്ലുപുറത്താണ് താമസിച്ചിരുന്നത് വാടക വീട്ടിൽ കഴിഞ്ഞരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിസയിലായിരുന്നു.കുറച്ചു ദിവസങ്ങളായി വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരിന്നു തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഫാനിൽ കെ,ട്ടി,ത്തൂ,ങ്ങി നിൽക്കുന്നത് കണ്ടത് വീട് പരിശോധിച്ച ശേഷം ആ,ത്മ,ഹ,ത്യ കുറിപ്പ് കണ്ടെടുത്തു കകുറിപ്പിൽ അന്തരിച്ച നടി കല്പനയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നാണ് വിവരം.

പ്രമീളയും,ശിഷിദ്രനും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത് നടി ഉർവശിയുടെ സഹോദരനുമായുള്ള വിവാഹ ബന്ധം ഏതാനും വർഷങ്ങൾക് മുൻപ് പ്രമീള അവസാനിപ്പിച്ചിരുന്നു തുടർന്നാണ് സഹോദരനൊപ്പം താമസം തുടങ്ങിയത് രണ്ട് ദിവസമായി വീട് തുറന്നിരുന്നില്ല വീട്ടിൽനിന്നും ദുർഗന്ധം കൂടി വന്നതോടെ സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരിന്നു പോലീസ് വീടിനുള്ളിൽ പരിശോദിച്ചപ്പോളാണ് മുറികളുടെ ഫാനിൽ തു,ങ്ങി,മ,രി,ച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത് തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആ,ത്മ,ഹ,ത്യ കുറിപ്പ് കണ്ടെത്തി ഏറെ കാലമായി അസുഖമുണ്ടായിരുന്ന ഇവർക്കു കല്പനയാണ് സാമ്പത്തിക സഹായം നല്കിവന്നിരുന്നത് എന്ന് ആത്മത്യ കുറിപ്പിൽ പറയുന്നുണ്ട് അസുഖവും ദരിദ്രവുമാണ് ആത്മത്യാലേക് നയിച്ചത് എന്നും കുറിപ്പിൽ പറയുന്നു കല്പനയുടെ മരണശേഷം ആരും തങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നില്ല അതിനാലാണ് ഇപ്പോൾ ദാരിദ്ര്യത്തെ തുടർന്ന് ആത്മത്യ ചെയ്‌തത്‌.

Leave a Reply

Your email address will not be published. Required fields are marked *