കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ട നടി മീരാജാസ്മിന്റെ പിറന്നാൾ പിറന്നാളാശംസിച്ചെത്തിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി താരവും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു മലയാളികൾ ആഘോഷിക്കാൻ പോവുന്ന വലിയ ഒരു തിരിച്ചു വരവ് തന്നെയാണ് മീരജാസ്മിന്റെതെന്ന് ഉറപ്പാണ് പക്ഷെ മഞ്ജുവാര്യനോളം വരുമോ മീരാ ജാസ്മിനെന്നുള്ള ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
മഞ്ജുവാര്യർ അന്നും ഇന്നും മലയാളികളുടെ പ്രിയ നായികയാണ് എന്നാൽ മീരാജാസ്മിൻ പഴയ മീരാജാസ്മിനല്ല എന്നും എടുത്തുപറയുന്നു ആളാകെ മാറിപ്പോയി എന്നും കഴിഞ്ഞ ദിവസം പിറന്നാളാഘോഷം കഴിഞ്ഞ രാത്രിയിൽ ബാറിൽ അടിച്ചുപൊളിക്കുകയാണെന്നും ഒക്കെയാണ് വാർത്തകൾ വരുന്നത് താരം തന്നെയാണ് സ്റ്റോറിയായി ഇൻസ്റ്റൻ ഗ്രാമിലും മറ്റും പങ്കുവെച്ചെത്തിയത് ആളാകെ മാറിപ്പോയി എന്നും ഞങ്ങളുടെ പഴയ മീര ജാസ്മീനായി തിരിച്ചുവരുമെന്നുമാണ് ആരാധകർ പറയുന്നത്.
ഇതുവലിയ ആഘോഷമാക്കാനുള്ള തിരിച്ചുവരവായിരുന്നു എങ്കിലും മീരാജാസ്മിന്റെ ഈ പ്രാവശ്യത്തെ ലുക്ക് മലയാളികൾക്കത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല പിറന്നാൾ ദിവസം രാത്രി മദ്യപിച്ചതും ബാറിൽ പോയതും ഹോട്ടലിൽ കളിച്ചതും ഒക്കെത്തന്നെ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ് മീരാജാസ്മിൻ ഇപ്പോൾ വലിയ ഒരു തിരിച്ചുവരവ് നടത്തിയതും സോഷ്യൽമീഡിയയിൽ ആക്ടീവാകാൻ തുടങ്ങിയപ്പോൾ തന്നെ ആരാധകരെല്ലാം ശ്രദ്ദിക്കാൻ തുടങ്ങിയിരുന്നു വല്ലാത്തൊരു മാറ്റമാണ് മീരാജാസ്മിനുള്ളതെന്നും കൂടി ആരാധകർ ചൂണ്ടി കാട്ടുന്നു അതിനിടക്ക് തന്നെയാണ് കഴിഞ്ഞ ദിവസം പിറന്നാളിന് രാത്രി ബാറിൽപോയി വെള്ളമടിച്ച വിശേഷം കൂടി പങ്കുവെച്ചത്.