പ്രദീപിൻ്റെ ഭാര്യയും മക്കളും പൊട്ടിക്കരയുന്ന കാഴ്ചകൾ.. !

ഇന്ന് രാവിലെ മലയാളികൾ ഞെട്ടുന്ന വർത്തയുമായാണ് എഴുന്നേറ്റത് പോലും മലയാളികൾക് സുപരിചതനായ നമ്മുടെ പ്രിയപ്പെട്ട ഹാസ്യ താരമായ പ്രദീപിൻ്റെ മ,ര,ണം വളരെ അധികമാണ് മലയാളികളെ ഞെട്ടിച്ചത് ഒട്ടും പ്രതിഷിക്കാത്ത മ,ര,ണം തന്നെയായിരുന്നു ഹൃദയാഘദത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും.അസ്വാസ്ഥത തോന്നി സുഹൃത്തിനെ വിളിച് ഹോസ്പിറ്റലാലിൽ കൊണ്ട് പോയി എങ്കിലും അധികം താമസിക്കാതെ തന്നെ മരണപ്പെടുകയായിരുന്നു.ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്.

കോട്ടയത്തിന്റെ തന്റെ വീട്ടിൽ ഇതുവരെ ഒരു താരങ്ങൾ പോലും എത്തിയിട്ടില്ല എല്ലാവരും സോഷ്യൽ മീഡിയയിൽ ഓർമപ്പൂക്കൾ അറിയിക്കുകയാണ് ഭാര്യാ മായയും മക്കൾ വിഷ്ണുവും,വൃന്ദയും കെട്ടിപിടിച് കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് “ഏട്ടാ നിങ്ങൾ ഇന്നലെയും കൂടി പറഞ്ഞതല്ലേ എന്തിന് ഞങ്ങളെ വിട്ടുപോയി”എന്നുള്ള ചോദ്യമാണ് അലറി വിളികളുമാണ് ആ വീട്ടിൽനിന്നും ഉയർന്നു കേൾക്കുന്നത്.അച്ഛാ എന്നും ഏട്ടാ എന്നും മാത്രമുള്ള വിളികളാണ് ആ വീട്ടിൽ നിന്നും ഉയർന്നു കേൾക്കുന്നത് എങ്ങനെ ആശ്വസിപ്പിക്കണം എന്ന് പോലും അറിയാതെ ബന്ധുക്കളും നാട്ടുകാരും ഇവർക്ക് ചുറ്റും നിൽക്കുകയാണ് എന്ത് പറഞ്ഞു സമദനിപ്പിക്കണം എന്ന് അറിയാതെയാണ് നാട്ടുകാർ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *