അനാഥയായ പെൺകുട്ടിയെ വിവാഹം ചെയ്ത് യുവാവ്, ഒടുവിൽ വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ…

ആൾമാറാട്ടം നടത്തി ഫോട്ടോഗ്ഗ്രഫറെ വിവാഹം ചെയ്ത എറണാകുളം സ്വേദേശിനി ഭർത്താവിന്റെ മാതാവിന്റെ സ്വാർണ്ണവുമായി മുങ്ങിയതിന് പിടിയിലായി.എറണാകുളം അയ്യമ്പള്ളി കുഴിപ്പള്ളി വെണ്മലശേരി സരിത പ്രതീബിനെയാണ് ടൌൺ CAശ്രീജിത്ത് അറസ്റ്റ് ചെയ്തത് ഭർത്താവിന്റെ മാതാവായ മേലെ ചൊവ്വയിലെ എടക്കണം വസന്തയുടെ പരാതിയിലാണ് അ,റ,സ്റ്റ്.വസന്തയുടെ മകനായി വിവേകിനെ ആറുമാസം മുൻപ് ബസ് യാത്രക് ഇടയിൽ പരിചയപ്പെട്ട തന്റെ പേര് അലൈകയാണെന്നും മാതാപിതാക്കൾ മരിച്ചതിനാൽ അനാഥയാണെന്നും പറഞ്ഞു തുടർന്ന് ഈ പരിജയം വളർന്ന് ഇവർ പ്രണയത്തിലായി ഇരുവരും ക്ഷേത്രത്തിൽവെച് മാലയിട്ട് വിവാഹിതരുമായി.

മരുമകൾ എത്തിയ ശേഷം വീട്ടിൽ നിന്നും പണം ഇടക്കിടെ കാണാതാവുന്നുണ്ടെന്നും വസന്ത പരാതി പറഞ്ഞു.കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാൻ പറ്റാതെ ആയപ്പോൾ അലയ്ക്കയോട് വിവരം പറഞ്ഞു അൽപം എണ്ണയാക്കിയാൽ രണ്ടുദിവസം കഴിഞ്ഞ് തുറക്കാനും എന്നായിരുന്നു മരുമകളുടെ മറുപടി എന്നാൽ സംശയം തോന്നി അടുത്ത വീട്ടിൽ ഉള്ളവരുടെ സഹായത്തോടെ അലമാര തുറന്നപ്പോൾ അതിൽ സൂക്ഷിച്ചു വെച്ചിരുന്ന നാലര പവന്റെ മാലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി ഇതോടെ ഇത് തന്റെ മാലയും മോതിരവും അല്ലെന്ന് ഭർത്താവിന്റെ അമ്മയ്ക്ക് മനസിലായി തുടർന്ന് ആഭരണം നഷ്ടപെട്ട കാര്യം അലൈകയായെ സംശയമുണ്ടെന്ന് കാണിച്ചു പോലീസിൽ പരാതി നൽകി അന്വേഷണത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണം യുവതി മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചതായും എടുത്ത ആഭരണത്തിന് പകരം മുക്ക് പണ്ടം അലമാരയിൽ വെച്ചതായുംമനസിലായി മാത്രമല്ല വിവേകിനെ വിവാഹം ചെയ്യുന്നതിന് മുമ്പേ വിവാഹിതയായിരിന്നു ഈ യുവതിയെന്നും ബന്ധം വേർപെടുത്തിയിട്ടില്ലെന്നും പോലീസ് കണ്ടെത്തി ഇതിനെ തുടർന്നാണ് മോഷണ കുറ്റത്തിന് കണ്ണൂർ CAശ്രീജിത് സനിതയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *