“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വിധി… കണ്ണീർ മാത്രം…

ചിരിയോടു ഓർക്കാവുന്ന ഒരു പിടി കഥാപാത്രങ്ങളും നന്മയുള്ള ആ സാമിഭ്യവും ബാക്കിയാക്കി കോട്ടയം പ്രദീപ് പോയി നിനച്ചിരിക്കാത്ത നേരത്തെ മടക്കം അപ്രദിക്ഷിതമായ വിയോഗം നാടകങ്ങളിലൂടെ അഭിനയ രംഗത് സജീവമായ പ്രദീപ് ജൂനിയർ ആര്ടിസ്റ്റായാണ് സിനിമയിൽ എത്തിയത് വര്ഷങ്ങളോളം ചെറു വേഷണങ്ങളിൽ കുടുങ്ങി കിടന്ന അദ്ദേഹം മുഖ്യധാര സിനിമയുടെ അഭിവാജ്യ ഘടകമായത് വിണ്ണൈത്താണ്ടി വരുവായ എന്ന തമ്മിൽ ചിത്രത്തിലൂടെയാണ്.ചാൻസ് ചോദിച്ചും ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നും സിനിമയുടെ പിന്നാലെ ഓടിയ കാലത്തുനിന്ന് ഒറ്റ ഡയലോഗിൽ തീയേറ്ററുകളിൽ ചിരി പടർത്താൻ ശേശിയുള്ള കഥാപ്രങ്ങളിലേക് ആ അഭിനയ ജീവിതം പടർന്നു.

സിനിമയിൽ പ്രതാപിനെ കണ്ടാൽ ചിരിക്കാനുള്ള വകയുണ്ടാവുമെന്നും പ്രേക്ഷകർക്കുണ്ടായി പ്രദീപിന്റെ സിനിമ ജീവിതത്തിൽ ശ്രദ്ധയമായ കഥാപാത്രങ്ങൾ നൽകിയ സംവിധായകരിൽ ഒരാൾ നാദിർഷയാണ്.നാദിർഷായുടെ അമർ അക്ബർ അന്തോണിയിൽ ഇന്ദ്രൻസ്‌കുമാർ അവതരിപ്പിച്ച അന്തോണിയുടെ അച്ഛനായും കട്ടപ്പനയിലെ ഋതിക് റോഷനിൽ ധർമജൻ അവതരിപ്പിച്ച ദാസപ്പന്റെ അച്ഛനായും മികച്ച റോളുകളായിരുന്നു പ്രദീപിന് രണ്ടും തന്റെ തനതായ ശൈലിയിൽ മറ്റൊരാളെ ചിന്തികാൻവാത്ത അത്ര മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത് പ്രദീപ് ഒടുവിലായി അഭിനയിച്ചത് മോഹൻലാൽ ചിത്രമായ ആറാട്ടിലായിരുന്നു നാളെ ഫെബ്രുവരി 18നു ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങിരിക്കെയാണ് ഒരു ദിവസം മുന്നേ നടൻ വിടപറഞ്ഞത് ഈ വേളയിൽ സംവിധായകൻ B ഉണ്ണികൃഷ്ണൻ പ്രദീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കന്നിരാകുന്നത് വാക്കുകൾ ഇങ്ങനെ “പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല രണ്ടു ദിവസങ്ങൾക് മുന്പും ആറാട്ടിന്റെ റിലീസ് വിശേഷങ്ങൾ വിളിച്ചു ചോദിച്ചിരുന്നു ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ വാർത്തയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽ സർ തമ്മിലുള്ള കോമ്പിനേഷൺ സീൻസ് രസകരമായിരുന്നു പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെ പറ്റി പറയുന്നുണ്ട് കഴിവുള്ള കലാകാരനെന്ന് അതെ അങ്ങനെ തന്നെയായിരുന്നു തികഞ്ഞ സഹൃദയൻ സംഗീത പ്രേമി ആറാട്ടിൽ ഉണ്ടായിരുന്ന നെടുമുടി ചേട്ടനും,ജയനും ഇപ്പൊ പ്രദീപും”

Leave a Reply

Your email address will not be published. Required fields are marked *