നയൻതാരയെ തിരിച്ചറിഞ്ഞതും ഈ ആരാധകൻ ചെയ്തത് കണ്ടോ ?

ചോറ്റാനിക്കരയിൽ മകം തൊഴാൻ എത്തിയ തെന്നിന്ത്യൻ സൂപ്പർതാരം നയൻ‌താര അതും വിഘ്‌നേശ് ശിവനൊപ്പം തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങിയത് എങ്കിലും നല്ല അസ്സൽ മലയാളി കുട്ടി തന്നെ സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പമായിരുന്നു ദേവി സന്നിധിയിൽ എത്തിയത്.വിശിഷ്ട ആഭരങ്ങൾ അണിയിച് താമരപ്പൂ മാലചാർത്തി ദീപാരാധനയോടെ തന്ത്രി മകം തൊഴാൻ ഉച്ചയ്‌ക് രണ്ടിന് നട തുറന്നതിനു ശേഷമാണ് ഇരുവരും മടങ്ങിയത്.വിശേഷ ദിവസത്തിൽ ദേവി ദർശനത്തിനായി പതിനായിരങ്ങൾ ക്ഷേത്രത്തിലേക് എത്തിയിരുന്നു വിശ്വമംഗലം സ്വാമിയാര്ക് ദര്ശനമേകിയ സമയത് കീഴ്ക്കാവ് പരിസരത്തിൽ ആയിരങ്ങൾ ശരണ മന്ത്രങ്ങളോടെ കയ്യ്കൂപ്പി ദൈവത്തോട് തോയ്‌തു.

രാവിലെ ഓണാകുറ്റിച്ചിറയിൽ ആറാട്ടും ഇറക്കി പൂജയും നടത്തി പറയെടുത്ത ശേഷം തിരിച്ചെഴുന്നള്ളി തുടർന്ന് രണ്ട് ഗജവീരന്മാർ അണിനിരന്ന് മകമെഴുന്നള്ളിപ്പും നടന്നു പൂരം ദിവസമായ നാളെ അഞ്ചരയ്ക് പറയൂന്നള്ളിപ്പ് ഒൻപതിന് ആറാട്ട് തുടർന്ന് ചംക്രോത് മലയിൽ ഇറക്കി പൂജയും വലിയ കീഴ് കാവിൽ ഇറക്കി എഴുന്നള്ളിപ്പും നടക്കും.ഇന്നലെ നയൻ‌താര വിഘ്‌നേശ് ശിവനെയും ആളുകൾ കണ്ടപോയേക്കും രണ്ടുപേരും ചേർന്ന് നടന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിന്നു.നയൻതാരയെ ചേർത്ത് പിടിച്ചുനിക്കുന്ന വിഘ്‌നേശ് ശിവന്റെ ചോറ്റാനിക്കരയിലെ ദൃശ്യങ്ങൾ ഒകെ തന്നെ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലാണ്.നയന്താരയാണെന്നു തിരിച്ചറിഞ്ഞ ഉടൻ ആളുകൾ വരുകയും ആരാധകൾ കയ്യിൽ പിടിക്കാനും നോക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *