മഞ്ജുവാര്യരുടെ ലൂക്ക് പുതിയ ചിത്രങ്ങൾ സഹിതം സോഷ്യൽമീഡിയയിലെ ഓരോ പോസ്റ്റുറു കളും വൈറലാകാറുണ്ട് അത്രമേലാണ് മഞ്ജുവാര്യരോട് മലയാളികൾക്കുള്ള സ്നേഹവും ആദരവും അവരുടെ ലേഡി സൂപ്പർസ്റ്റാറിനോടുള്ള സ്നേഹവും അവരെപ്പോഴും ഇത്തരത്തിൽ കാണിക്കാറുമുണ്ട് ഇപ്പോൾ മഞ്ജുവാര്യർ മലയാളത്തിലെ തന്നെ ഒരു ബ്രഹ്മാണ്ഡ ചത്രമായി മാറാൻ പോവുന്ന ആയിഷ എന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷമാണ് പുറത്തുവരുന്നത്.
UAE യിലാണ് ഈ ഷൂട്ടിങ് ലൊക്കേഷൻ ക്രൂ അടക്കമുള്ളത് അതുകൊണ്ടുതന്നെ മഞ്ജുവാര്യർക്ക് വേണ്ടി ഒരു പ്രൈവറ്റ് റോഡ് തന്നെ ഒരുക്കിയിരിക്കുകയാണ് UAE ഒപ്പം ചില പബ്ലിക് റോഡുകളും UAE സർക്കാർ ഒഴിച്ച് കൊടുത്തിട്ടുണ്ട് എന്തായാലും കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത് ഇവളാരാ രാജാവോ ഇവിടെ ഒന്നുമില്ലാതെ അവിടെത്തന്നെ പോണോ എന്നിട്ട് അവിടുത്തെ സർക്കാരിനേയും കൂടി കയ്യിലെടുത്തു റോഡ് ഉപയോഗിച്ചിരിക്കുന്നു സമരക്കാർക്ക് പോലുമില്ലാത്ത അവകാശം ഇത്തരം സിനിമക്കാർക്ക് കൊടുക്കണോ എന്നുള്ള കാര്യങ്ങളൊക്കെ വിമര്ശനത്തിൽ വരുന്നുണ്ട്.
ഇംഗ്ലീഷടക്കം ഒട്ടനവധി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ആയിഷ ഈ ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടായിരുന്നു ഇപ്പോൾ മഞ്ജുവാര്യരുടെ ചില എക്സ്ക്ലൂസീവ് വിശ്വൽസ് തന്നെയാണ് പുറത്തുവരുന്നത് ഇപ്പോൾ താരം ദുബായിൽ തന്നെ നിൽക്കുന്ന പലവിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ചിത്രത്തിന്റെ ഡാൻസ് കമ്പോസ് ചെയ്തത് പ്രഭുദേവയാണ് പല ഭാഷകളിലായി ഇറങ്ങുന്ന ഈ ചിത്രത്തിന് വൻ വരവേൽപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത് ഏറ്റവും കൂടുതൽ ക്യാഷ് മുടക്കി ചെയ്യുന്ന ഒരു മലയാള ബ്രഹ്മാണ്ഡ ചിത്രമായി മാറുമോ എന്നുള്ള ചോദ്യം കൂടി ഈ ചിത്രത്തെ പറ്റി ചോദിക്കുന്നുണ്ട്.