ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് നടുങ്ങി നാട്ടുകാർ…

മകൾ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛൻ ബാലകൃഷ്‌ണൻ നായർ തയ്യാറക്കിയ ക്ഷണ കത്താണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് വിവാഹ ചടങ്ങിലെത്തി ആഭാസം കാണിച്ചാൽ കാല് തല്ലി ഒടിക്കുമെന്നാണ് വധുവിന്റെ അച്ഛന്റെ മുന്നറിയിപ്.വിവാഹ ദിനത്തിൽ ചേരുകന്റെയോ,പെണ്ണിന്റെയോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശകൾ കാര്യമായത് മുബും ചർച്ചയായിട്ടുണ്ട് എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ വിവാഹ ആഘോഷത്തിന് ഇടക്ക് ഉണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സഹജര്യത്തിലാണ് ഈ കുറിപ്പ് വൈറൽ ആവുന്നത്.

മകളുടെ ക്ഷണ കത്തിന്റെ രണ്ടാം ഭാഗത്തിലാണ് വൈറൽ കുറിപ്പ്”മംഗളമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടയായി പല സ്ഥാലങ്ങളിലും സുഹൃത്തുക്കൾ ചേർന്ന് വളരെ ആഭാസകരമായ രീതിയിൽ നടന്നു വരുന്നതായി കാണാറുണ്ട്.ഈ ആഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വരന്റെൽ\വധുവിന്റെ സൃഹൃത്തുകളിൽ ആരെങ്കിലും അതുപോലുള്ള അഭാസ പ്രവൃത്തികൾ കൊണ്ട് ആളാവാൻ ശ്രമിച്ചാൽ അതാരാണ് എങ്കിലും അവർ അന്ന് നടന്ന് സ്വന്തം വീട്ടിൽ പോവുകയില്ല മുട്ടു കാൽ ഞാൻ തല്ലിയൊടിക്കും എന്ന് മനസിലാക്കുക”കുറിപ്പിൽ പറയുന്നു
അക്ഷര തെറ്റും വ്യാകരണ പിശകുമൊക്കെ ഉള്ളതിനാൽ ആരോ ട്രോളിന് വേണ്ടി സൃഷ്‌ടിച്ച ക്ഷണ കത്താണെന്നു പലരും അഭിപ്രായ പെടുന്നുണ്ട് എന്തായാലും സമീപ കാലത്തായി ഏറെ കേട്ടുവരുന്ന വിവാഹ ആഭാസങ്ങൾക് എതിരെ ഒരു മുന്നറിയിപ്പ് തന്നെയാണ് ക്ഷണ കത്ത് ഏറെ സ്വീകാര്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *