മകന്റെ ജീവൻപൊലിയുമ്പോൾ തൊട്ടടുത്തുണ്ടായിട്ടും പിതാവ് അറിഞ്ഞില്ല, എല്ലാവരെയും കണ്ണീരിലാഴ്ത്തിയ സംഭവം

അമിത വേഗത്തിൽ എത്തിയ സ്വകാര്യാ ബസ്സിന്റെ അ,ടി,യി,ൽ,പെ,ട്ട് മകന്റെ ജീവൻ പൊലിയുമ്പോൾ തൊട്ടടുത്ത് ഉണ്ടായിട്ടും അത് അവൻ ആണെന്ന് അറിയാതെ പോയതിന്റെ നോവിൽ വേവുകയാണ് ബാബുരാജ്.കൊല്ലം നഗരത്തിൽ മുളകാടിനു സമീപം അഞ്ചുകല്ലാമൂട് ഓട്ടോസ്റ്റാന്ഡിലെ ഡ്രൈവർ രാമൻ കുളങ്ങര വാലിഭയം നഗറിൽ അമ്പത്തഞ്ചു കിണർവിള പടിഞ്ഞാറ്റിൽ വീട്ടിൽ B ബാബു രാജിന്റെ മകൻ B രാഹുലാണ്‌ ഈ സ്റ്റാൻഡിന്റെ തൊട്ടടുത്ത് വെച് ഇന്നലെ രാവിലെ വാഹന അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,ത്.ചവറ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് രാഹുൽ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇ,ടി,ക്കു,ക,യാ,യി,രി,ന്നു.ചെറിയ അപകടമെന്തോ നടന്നു എന്നെ സ്റ്റാൻഡിൽ ആ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ബാബു കരുതിരിന്നൊള്ളു പിന്നാലെ ഈ റോഡിൽ ഗതാഗതം തടസ പെട്ടതോടെ രണ്ടു സ്ത്രികൾ ബാബു രാജിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു അപകടത്തെ കുറിച്ചും മരിച്ചത് കോളേജ് വിദ്യാർത്ഥിയാണെന്നും തോന്നുന്നു എന്നും സ്ത്രികൾ പറയുന്നത്കേട്ടപ്പോൾ ബാബുവിന്റെ മനസ് ഒന്നിടറി.

മകൻ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കിൽ പോയത് എന്ന ചിന്തയായതോടെ ചെറിയ ഒരു വെപ്രാളം ഇടറുന്ന മനസ്സുമായി ബാബുരാജ് ഓട്ടം പൂർത്തിയാക്കി തിരിച്ചു സ്റ്റാൻഡിൽ എത്തിയപ്പോൾ കലങ്ങിയ കണ്ണുകളുമായി സുഹൃത്തുക്കൾ കത്ത് നിൽക്കുന്നു തന്റെ ജീവന്റെ ജീവനായ മകനാണ് തോട്ടകലെ നിമിഷങ്ങൾക് മുമ്പ് പൊളിഞ്ഞു പോയതെന്ന് ബാബുരാജ് നടുക്കത്തോടെ തിരിച്ചറിഞ്ഞു.അപകടമുണ്ടായി അഞ്ചു മിനുട്ടുകൾ കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കാൻ വണ്ടി ലഭിച്ചത്എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു ജില്ലാ ആശുപത്രിലേക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല സംസ്കാരം നടത്തി എം.കോം പൂർത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരിക്ഷക് പരിശീലനം നടത്തിവന്നിരുന്ന രാഹുൽ കുടുബത്തിന്റെ പ്രതീക്ഷയായിരിന്നു രണ്ടു പതിറ്റാണ്ടിൽ ഏറെ ഓട്ടോ ഡ്രൈവർ ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *