പ്രണവിന് ഒരു പ്രശ്നമുണ്ട് – മോഹൻലാൽ തുറന്നു പറയുന്നു

എന്തുകൊണ്ടാണ് പ്രണവ് മോഹൻലാൽ മാധ്യമത്തിന് മുമ്പിൽ വരാത്തത്?എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഒരു മുഖം ഒരു ശബ്‌ദം അത് തീർച്ചയായും പ്രണവ് മോഹന്ലാലിന്റെയാണ് ഹൃദയം എന്ന ചിത്രത്തിൽ അയാൾ അവതരിപ്പിച്ച അരുൺ നീലകണ്ഠനെ കണ്ടപ്പോൾ പ്രണവിന്റെ സ്വരം കേട്ടപ്പോൾ എന്തോരു റൊമാന്റിക്കാണ് ഇയാൾ എന്ത് മനോഹരമായ ശബ്‌ദമാണ് ഇയാളുടെ എന്ന് തോന്നിയത് ലക്ഷകണക്കിന് പേർക്കാണ് എന്നിട്ടും സിനിമയിൽ അല്ലാതെ ആ മനുഷ്യനെ ഒന്ന് കണികാണാൻ പോലും കിട്ടുന്നില്ല ആ ശബ്‌ദമൊന്നു കേൾക്കാൻ സാധിക്കുന്നില്ല ഈ പരാതിയെ പറ്റി പ്രണവിന്റെ അച്ഛൻ മോഹൻലാലിൻ പറയാൻ ഉള്ളത് ഇതാണ്

“എനിക്കും ആദ്യ കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു വളരെ ശൈ ആയിട്ടുള്ള ആളായിരുന്നു ഞാൻ പ്രണവിന് അത്കൊറച്ചു കൂടുതലാണ് സാധാരണ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് അയാൾ ഉൾവലിയുന്ന ഒരാളാണ് എന്തിനാണ് ഞാൻ വരുന്നത് എന്ന് ചോദിക്കും അതൊരു വലിയ ചോദ്യമാണ്”മോഹൻലാൽ തുറന്നു പറയുന്നു ഹൃദയം സൂപ്പർ ഹിറ്റ് ആയപ്പോൾ പ്രണവിന്റെ ഒരു ഇന്റർവ്യൂ പോലും തരപ്പെടുത്താൻ മോഹൻലാലിനെ വിളിച് ശുബർഷാ ചെയ്തവരും കൊച്ചിയിലും ചെന്നൈയിലും ഉള്ള ലാലേട്ടന്റെ മുന്നിൽ ദിവസങ്ങൾ പ്രണവ് മോഹന്ലാലിനായി തമ്പടിച്ചുനിന്നവരും നിരവധി പക്ഷെ അവടെ എല്ലാം പ്രണവ് മോഹൻലാൽ ഒഴുക്കെ മറ്റു പലരെയും അവർ കണ്ടു അയാൾ പക്ഷെ ഒരു സുദീർഘമായ യാത്രയിൽ അറിയപ്പെടാത്ത നാടുകളിൽ എവിടെയോ ഒരു പക്ഷിയെ പോലെ അലയുകയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *