നടി മാല പാര്‍വതിയുടെ മരണവാർത്ത… സ്‍ക്രീൻ ഷോട്ട് പുറത്തുവിട്ട് താരം …

നടി മാല പർവതിയുടെ മരണവാർത്ത.സ്ക്രീൻഷോട്ട് പുറത്ത് വിട്ട് താരം മരണ വാർത്ത ചെയ്തവർക്ക് കിട്ടിയസുഖം എന്തായിരിക്കുമെന്ന് ആർക്കറിയാം എന്തായാലും നടി മാല പർവതി ജീവനോടെ ഉണ്ട്. അവര്തന്നെയാണ് തൻറെ മരണവാർത്ത പങ്കുവെച്ചിരിക്കുന്നത്.വല്ലാത്തൊരു ലോകം ഓൺലൈൻ മാധ്യമത്തിൽ വന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി മാല പർവതി രംഗത്തെത്തി.

മരിച്ചിട്ടില്ല എന്ന് പറയുന്നത് ഗതികേടാണോ ഒരു തമാശയാണോ എന്നറിയില്ല. രണ്ടുപരസ്യത്തിന്റെ ഓഡിഷൻ വ്യാജവാർത്ത കാരണം തനിക്ക് നഷ്ടമായെന്നും മാല പർവതി പറയുന്നു. വ്യാജ മരണ വാർത്തയുടെ സ്ക്രീൻഷോട്ട് മാല പർവതി പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഒരു കാസ്റ്റിങ് ഏജന്റാണ്‌ ഇത് തനിക്ക് അയച്ചു തന്നത്. ഇത്തരം റിപ്പോർട്ടുകൾ കാരണം അവർ ആശയക്കുഴപ്പത്തിലായി ഇത് ഗുരുതരമാണ് താൻ മരിച്ചു എന്ന് അവർ കരുതിയതിനാൽ തനിക്ക് കിട്ടിയേക്കാവുന്ന വർക്കാണ് നഷ്ട്ടപെട്ടെതെന്ന് മാല പർവതി പറഞ്ഞു.

മരിച്ചിട്ടില്ല എന്ന് പറയേണ്ടിവരുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്നറിയില്ല. പക്ഷേ വർക്കുനഷ്ട്ടപ്പെടാൻ ഇടയാവുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ് വാട്സ്ആപ്പിൽ പിക്ക് മാറിയത് കൊണ്ടാണ് കാസ്റ്റിങ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ടു പരസ്യത്തിന്റെ ഓഡിഷനാണ് നഷ്ട്ടമായതെന്നും മാല പർവതി പറയുന്നു. ജീവനോടെ ഉണ്ടല്ലോ അതുതന്നെ വലിയകാര്യം.

Leave a Reply

Your email address will not be published. Required fields are marked *