അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്

ആലുവ സബ് ജയിലിൽ കിടന്നസമയത്ത് നടൻ ദീലീപിന് കൂടുതൽ സൗകര്യം ചെയ്തു നൽകിയിട്ടുണ്ടെന്ന് തുറന്നു സമ്മതിച് മുൻ ഡിജിപി R ശ്രീലേഖ എന്നാൽ താൻ അങ്ങനെ ചെയ്തു എന്ന് ദുപ്രചരണം വന്ന ശേഷണമാണ് ചെയ്തു നൽികിയത് എന്നും അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശ്രീലേഖ. R ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ

“ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പാടാക്കി എന്ന നിലയിൽ പ്രചാരണം നടന്നു എനിക്ക് എതിരെ വളരെ വലിയ പ്രതിഷേധമുണ്ടായി എന്നാൽ കുപ്രചാരങ്ങൾക് ശേഷമാണ് ആലുവ സബ്‌ജയിലിൽ പോവുന്നത് അവടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരിന്നു വെറും തറയിൽ മൂന്നോ നാലോ ജയിൽ പുള്ളികൾക് ഒപ്പം കിടക്കുകയാണ് ദിലീപ് അഴിയിൽ പിടിച് എഴുന്നേൽകാൻ ശ്രമിക്കുന്നുണ്ട് ദിലീപ് വീണുപോയി സ്‌ക്രീനിൽ കാണുന്ന ആളാണോ എന്ന് തോന്നിപ്പോയി അത്ര വിക്രതമായ രൂപവസ്ഥാ എനിക്ക് പെട്ടാണ് മനസ്സലിയും ഞാൻ അയാളെ പിടിച് കൊണ്ടുവന്ന് സൂപ്രണ്ടിന്റെ മുറിയിൽ കൊണ്ടുവന്നിരുത്തി ഒരു കരിക്ക് കൊടുത്തു രണ്ടു പായയും ബ്ലാങ്കറ്റും നൽകാൻപറഞ്ഞു ചെവിയുടെ ബാലൻസ് ശെരിയാകാൻ ഡോക്ടറെ വിളിച്ചു പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി സാധാരണ തടവുകാരൻ ആണെങ്കിലും ഞാൻ അത് ചെയ്യും “എന്നും R ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *