പൊന്നോമനകളെ ചേര്‍ത്തു പിടിച്ച് സന്തോഷ വാര്‍ത്ത അറിയിച്ച് സംവൃത സുനില്‍..!!

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് സംവൃതാസുനിൽ. സംവൃത കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. എന്നാലും സോഷ്യൽമീഡിയ- യിൽ നല്ലപോലെ സമയം ചിലവഴിക്കാറുള്ള ഒരു താരം തന്നെയാണ് സംവൃത. സംവൃതയുടെ എല്ലാവിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.പുത്തൻ വിശേഷമാണ് താരത്തിന്റെ ഭാഗത്തു നിന്ന് പുറത്തു വന്നിരിക്കുന്നത്. ആ വിശേഷംതന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതും.

സംവൃത യുടെ മക്കളെ ചൂണ്ടി കാട്ടിയാണ് ഇപ്പോൾ സംവൃത പുതിയ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷജീവിതം നയിക്കുന്ന സംവൃതയുടെ ജീവിതത്തിൽ ഒരു മീഡിയ പോസ്റ്റുമായി എത്തുകയാണ്. അഗസ്ത്യ,രുദ്ര എന്ന രണ്ട് മക്കളോടൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് സംവൃത എത്തുന്നു. ഈ മക്കളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത് ‘my baby terns to and sevanday today and tomarrow” രണ്ട് മക്കളുടേയും അടുത്തടുത്ത ദിവസമയത് കൊണ്ട് ഒരാൾക്ക് രണ്ട് വയസ്സും ഒരാൾക്ക് ഏഴ് വയസ്സും ആവുകയാണെന്ന് കുറിച്ചിരിക്കുകയാണ് സംവൃത.ഇത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സ്പെഷ്യൽ ഡേയ് ആണെന്നുക്കൂടി സംവൃത കുറിച്ചിട്ടുണ്ട്.

രണ്ടുപേരുടെയും അടുത്തടുത്ത പിറന്നാൾ ഒരത്ഭുതം തന്നെ എന്നും ആരാധകർ. അഖിൽരാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 -ൽ ആയിരുന്നു അഖിൽരാജു -മായി സംവൃതയുടെ വിവാഹം. രണ്ടു മക്കളാണ് സംവൃതക്കുള്ളത് 2015- ഫെബ്രുവരി 21 -ന് ആയിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ടുവർഷം മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയമകൻ രുദ്ര ജനിച്ചത് രഞ്ജിത്ത് സംവീധാനം ചെയ്ത ‘നന്ദന’ ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധയകാൻ ആദ്യം സമീപിച്ചത് സംവൃതയെ ആ ണെന്നുള്ള കഥ ഉൾപ്പെടെ തന്നെ സിനിമയിൽ ഒരുപാട് കഥകളാണ് സംവൃതയെ തേടി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *