ഭര്‍ത്താവിന്റെ സ്വഭാവം വിവാഹമോചനത്തിലേക്ക് എത്തിച്ചു.. നടി രശ്മിയുടെ തുറന്നു പറച്ചില്‍

ടെലിവിഷൻ പ്രേഷകർക് ഏറെ പ്രയപ്പെട്ട നടിയാണ് രശ്‌മി അനിൽ സിനിമയിലും ടെലിവിഷൻ പരിപാടികളിൽ ഒരുപോലെ സജീവമായി പ്രവൃത്തിക്കുന്ന നടി ജഗതീഷ് അവതകരാനായി എത്തുന്ന “പണം തരും പണം”എന്ന പരുപാടിയിൽ എത്തിയിരിക്കുകയാണ് .ഒരിയ്ക്കൽ വിവാഹ മോചനത്തെ കുറിച്ച് തുറന്നു ചിന്തിച്ചിരുന്നു എന്ന് ലക്ഷ്‌മി വെളിപ്പെടുത്തുണ്ട് KPSൽ മൂന്ന് നാടകങ്ങൾ ചെയ്തിരുന്നു.സ്കൂളിൽ പഠിയ്ക്കുന്ന കുട്ടിയും അതിലെ നായികയുമായി ഒരാൾതന്നെ രണ്ട് വേഷങ്ങൾ ചെയ്യണം പൊക്കം കുറഞ്ഞ മെലിഞ്ഞകുട്ടിയെയാണ് വേണ്ടത് കോളേജ് സ്കിറ്റ് നാടകമൊക്കെ ചെയ്തിരുന്ന ഒരു സുഹൃത് പറഞ്ഞാണ് എന്നെ അങ്ങോട്ടേക് വിളിക്കുന്നത് അങ്ങനെ കോളേജിൽ പഠിക്കുമ്പോൾ ഒകെ അഭിനയിക്കുമെങ്കിലും എങ്ങനെ നിൽക്കണമെന്നോ അഭിനയിക്കണമെന്നോ അറിയാത്ത ഇടത്തേക് എത്തുകയായിരുന്നു.

ഭർത്താവ് കാരണം എപ്പോഴും വഴക്കും ബഹളവുമായിരിന്നു നിറവയറിൽ സാരി ഉടുക്കണം ഇരുപത്തിയഞ്ചു പിന്ന് കുത്തണം അങ്ങനെ നൂറുകണക്കിന് കാര്യങ്ങളാണ് അഭിനയമേഖലിയിൽ നിന്ന് തനിക് നേരിടേണ്ടി വന്നത്.വിവാഹ മോചനത്തെ കുറിച്ചാണ് ഈ കാര്യത്തിലൂടെ തുറന്നുപറയുന്നത് ലക്ഷ്‌മി 2006ൽ ആയിരിന്നു ആ വിവാഹം നടന്നത് അദ്ദേഹത്തിന്റെ സ്വാഭാവം തന്നെവേറെ ആയിരിന്നു ഞാൻ ബ്യുട്ടിപാർലറിൽ പോവുന്നത് പോലും ഇഷ്ടമല്ലായിരുന്നു സാരി ഉടുക്കുന്നതാണ് ഇഷ്ട്ടം അതിലൊരു ഇരുപത്തിയഞ്ചുപിന്നും കുത്തണം ഒന്നും എവിടെയും കാണാനും പാടില്ല മോളെ ഒമ്പതുമാസം ഗർഭിണി ആയപ്പോളും ഇങ്ങനെ കഷ്ടപെടാതെ ഒരു ചുരിതാർ വാങ്ങിയിട്ടാൽ പോരെന്ന് ഡോക്ടർ പോലും ചോദിച്ചിരുന്നു എന്നാണ് ലക്ഷമി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *