എല്ലാം തകർത്തത് വീട്ടിൽ തേടി വന്ന ആ ഒരു കാര്യം… കൊടുങ്ങല്ലൂർ സംഭവം കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്

ആഷിഖി – ന്റെയും കുടുംബത്തിന്റെയും മ,ര,ണ,ത്തി,ൽ ഒന്നടങ്കം പകച്ചിരിക്കുകയാണ് കൊടുങ്ങലൂരിലെ നാട്ടുകാർ. കൊടുങ്ങലൂർ ഉഴവത്തു കടവിലാണ് നാലുപേരെ വിഷവാതകം ശ്വസിച് മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.കഴിഞ്ഞ ദിവസം രാവിലെയാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആഷിഖും ഭാര്യയും രണ്ടു പെൺമക്കൾ അടക്കം നാലങ്ക കുടുംബത്തെ മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തിയത്.നാലുപേരെയും വീട്ടിൽ കിടപ്പുമുറിയാലാണ് മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യയ്ക്കായി ആഷിക് കാൽസ്യംകാര്ബോനൈറ്റ്‌ ,സിംഗ്ഓക്സൈഡ് ഓണ്‍ ലൈനായി വാങ്ങിയതാണ് വിവരം.

മുറിയിലെ പത്രത്തിൽ കാൽസ്യം കാര്ബോനൈറ്റും സിംഗ്ഓക്സൈഡും കൂട്ടിക്കലർത്തിയ നിലയിൽ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലൊനോട് ചേർത്തുവെച്ച നിലയിലാണ് ഉള്ളത്. ഇതില്നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാലുപേരുടെയും മ,ര,ണ,ത്തി,ന് കാരണമായത്.വിഷവാതകം പുറത്തുപോകാതെ ഇരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിന് പുറമെ ടേപ്പ് ഉപയോകിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തു. വാതിൽ തുറക്കുന്നവർക്ക് കാർബൺ മോണോക്‌സൈഡ് ശ്വസിച് അപകടമൊന്നും ഉണ്ടാകരുതെന്ന് കുറുപ്പും ഉണ്ടായിരിന്നു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന നിലയിലുള്ള കത്ത് പോലീസ് കണ്ടെടുത്തു.നാൽപതു വയസുള്ള ആശിഖ് അമേരിക്കയിലെ ഒരു കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ഏറെ നാളായി വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലിചെയ്യുന്നത്. ഒരു കോടിലേറെ രൂപ മുടക്കിയാണ് ആഷിഖ് വീട് പണിഞ്ഞത് അടുത്തിടെ ബാങ്കിൽനിന്നും ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതിൽ കടുത്ത മാനസിക സമ്മർദത്തിലായിരിന്നു ആശിഖ്‌ എന്നും വീട്ടുകാർ പറയുന്നു. വീട്ടിലെ മറ്റു അംഗങ്ങൾ താഴത്തെ നിലയിലും ആഷിഖും ഭാര്യയും മക്കളും മുകൾനിലയിലുമാണ് താമസിച്ചിരുന്നത് രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും എഴുന്നെല്കാത്തതിനെ തുടർന്ന് വീട്ടിലുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല ഒടുവിൽ അയൽകാരെത്തി വാതിൽ ചവിട്ടി പൊളിച്ചപ്പോളാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *