ആലപ്പുഴയിൽ ഇവർ ചെയ്തത് എന്തെന്ന് കണ്ടോ?

ഉത്സവത്തിനിടെ പിഞ്ചുകുന്നിന്റെ സ്വർണ്ണമാല കവർന്ന കേസിൽ മൂന്ന് നാടോടി സ്ത്രികൾ അ,റ,സ്റ്റി,ൽ തമിഴ്‌നാട് സ്വദേശികളായ പുഷ്‌പ,ദുർഗ,പൂർണ എന്നിവരാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്‍തത്.പുന്തല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുറക്കാട് വലിയവീട്ടിൽ ശ്രുതിയുടെ ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കിടന്ന 6 ഗ്രാം തുകംവരുന്ന സ്വർണ്ണ മാലയാണ് ഇവർ കവർന്നത്.

മാല കവരുന്നത് കണ്ട നാട്ടുകർ ഇവരെപിടികൂടി പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പല പുഴ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്‌ത്‌ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയിരുന്നു.നിരവധി സ്റ്റേഷനുകളിൽ മാലമോഷണ കേസിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *