ആളെ കണ്ടു ഞെട്ടി പോലീസ് – യുടുബിൽ യുവതി തന്നെ കുടുങ്ങി – സംഭവം ആലുവയിൽ

ആളെ കണ്ടു ഞെട്ടി പോലീസ് – യുടുബിൽ യുവതി തന്നെ കുടുങ്ങി – സംഭവം ആലുവയിൽ.
സാധാരണ രീതിയിൽ ഒരു പെൺകുട്ടി പീഡിപ്പിക്ക പെട്ടാൽ പീഡിപ്പിച്ച ആൾക്കെതിരെയാണ് പോലീസ് കേസ്സ് എടുക്കുക. എന്നാൽ ആലുവയിൽ 19 വയസ്സുകാരി ഗർഭിണി ആയപ്പോൾ ആ പത്തൊൻപതു വയസ്സ് കാരിക്ക് എതിരെയാണ് പോലീസ് പോക്സോ കേസ്സ് എടുത്തിരിക്കുന്നത്.കാരണം മറ്റൊന്നുമല്ല പത്തൊമ്പതുകാരി ചൂണ്ടി കാണിച്ച ആളുടെ പ്രായം തന്നെയാണ് പ്രശ്നം.

പതിനാറ് വയസ്സുകാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണി ആയായത് പത്തൊൻപത് വയസ്സുകാരിയാണ്. അതു കൊണ്ടാണ് പത്തൊൻപത് വയസ്സുകാരിയായ യുവതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സെടുത്തിരിക്കുന്നത്.ചിങ്ങമനാട്‌ പോലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ്സ് അവർക്ക് കൈമാറി. ഒരേ വിദ്യാലയത്തിൽ വിദ്യാര്ഥികളായിരിക്കെ ആണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പരാതിയെ തുടർന്നാണ് എടത്തല പോലീസ് പത്തൊൻപത് വയസ്സുകാരിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *