കാക്കനാട്ടെ 2 വയസുകാരിക്ക് സംഭവിച്ചത്, കേരളത്തെ നടുക്കിയ മറ്റൊരു സംഭവം… നിർണ്ണായക വിവരങ്ങൾ പുറത്ത്

ഗു,രു,ത,രാ,വ,സ്ഥ,യി,ൽ ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന് ക്രൂ,ര,മ,ർ,ദ,നം ഏറ്റിട്ടുണ്ടാവുമെന്ന് പിതാവ്.തൃക്കാക്കര സ്വദേശിയായ രണ്ടുവയസുകാരിയാണ് ആശുപത്രിയിൽ ചികില്സയിലുള്ളത്”ഭാര്യാ സഹോദരിയുടെ പങ്കാളി ആന്റണിയാണ് സംഭവത്തിന് പിന്നിലെന്ന്” കുട്ടിയുടെ പിതാവ് പറഞ്ഞു കുഞ്ഞിന് മാറ്റ് അസുഖങ്ങളില്ല ഏഴുമാസം മുൻപ് വരെ ഒരുപ്രേശ്നവും ഉണ്ടായിരുന്നില്ല ആന്റണി ലഹരിക് അടിമയാണ് ഇയാൾക്കെതിരെ മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ഇന്ന് ഉച്ചയോടു കൂടെയാണ് പിതാവ് എത്തിയത് കുഞ്ഞിന്റെ സംരക്ഷണം വേണമെന്ന അദ്ദേഹം ആവശ്യപെട്ടു.

ഭർത്താവുമായി വേർപെട്ടാണ് കുട്ടിയുടെ അമ്മയുടെ താമസം അതെ സമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു.കുഞ്ഞു മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി കുഞ്ഞിന്റെ തലച്ചോറിന് നല്ല പരിക്കുണ്ട് ഇടതു കയ്യിൽ രണ്ട് ഒടിവുണ്ട് തലമുതൽ കാൽവരെ പല ഭാഗങ്ങളിൽ മുറിവുകളുടെ പാടുണ്ട് മുതുകിൽ പൊള്ളലേറ്റിട്ടുണ്ട് പരിക്കുകൾ പല നാളുകളിലായി സംഭവിച്ചതാണെന്ന് ഡോക്ടർ പറയുന്നു.തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിയുടെ മകളാണ് ആ,ക്ര,മ,ണ,ത്തി,ന് ഇരയായത്.കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഇവർക്കെതിരെ കേസ് എടുത്തിരുന്നു.തൃക്കാക്കര പോലീസ് ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ അമ്മ ഉൾപ്പടെയുള്ള ബന്ധുക്കളുടെയും ഡോക്ടർമാരുടെയും മൊഴി എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *