തരാകുടുമ്പമെന്നു പറയുമ്പോൾ മലയാളത്തിൽ അതിന് ഒരേയൊരു പേരെ ഉണ്ടാവുകയുള്ളു മലയാള സിനിമയിലെ മരിച്ചുപോയ വലിയ കലാകാരൻ സുകുമാരന്റെ കുടുമ്പം.സുകുമാരനും മല്ലികയും രണ്ടുമക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളായ പൂർണ്ണമിയും സുപ്രിയയും ചെറുമക്കൾ മൂന്നുപേരും ഇവർ എല്ലാവരും മലയാളികൾക് പ്രിയങ്കർതന്നെയാണ് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് അതുപോലെ തന്നെ ശരിക്കും പറഞ്ഞാൽ ഹേറ്റേഴ്സ് ഇല്ലത്ത ഒരു ഫാമിലിയാണ് എന്നുംപറയാം അത്തരത്തിൽ തന്നെയാണ് ഇവർ സോഷ്യൽ മീഡിയയിൽ കൈകാര്യം ചെയുന്നത് സുപ്രിയപോലും ഉഗ്രമായിത്തന്നെയാണ് കയ്യ്കാര്യം ചെയുന്നത്.
ഇപ്പോൾ സുപ്രിയയുടെ അനുജത്തിയുടെ എൻഗേജ്മെന്റ് ചിത്രങ്ങളാണ് പുറത്തുവരുന്നത് എൻഗേജ്മെന്റ് വേദിയിൽ പൃഥ്വിരാജും സുപ്രിയയും എത്തി.സുപ്രിയയുടെ സഹോദരിയുടെ എൻഗേജിമെൻറ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആവുന്നതും ഐശ്വര്യ എന്നാണ്സഹോദരിയുടെ പേര് കല്യാണം കഴിക്കാൻ പോകുന്നത് പ്രശാന്ത് എന്ന് പറയുന്നവെക്തിയാണ് ഇതിനോടകം ചിത്രങ്ങളൊക്കെ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.