മലയാള സിനിമാലോകത്തിന് തീരാനഷ്ടം – മുതിർന്ന നടി കെ പി എ സി ലളിത വിട വാങ്ങി

ചലച്ചിത്ര നടി കെ പി എ സി ലളിത അ,ന്ത,രി,ച്ചു 74 വയസ്സയിരിന്നു ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരിന്നു അന്ത്യം കെ പി എ സിയുടെ നാടകങ്ങളിലൂടെ കലാരംഗത് സജീവമായ ലളിത തോപ്പിൽഭാസിയുടെ കുടുമ്പത്തിലൂടെയാണ് സിനിമയിൽ എത്തിയത് 1978ൽ ചലച്ചിത്ര സവിധായകന്റെ ഭാര്യയായി രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനും സംവിധായകനും ഒക്കെയാണ് ആലപ്പുഴയിലെ കായങ്കുളത്താണ് ലളിത ജനിച്ചത്.പിതാവ് കെ ആനന്ദൻ നായർ മാതാവ് ബർകവിയമ്മ.

വളരെ ചെറുപ്പകാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്നിനും നൃത്തം പഠിച്ചു പത്തുവയസുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിരിന്നു “ഗീതയുടെ ബലി” ആയിരിന്നു ആദ്യ നാടകം പിന്നീട് പ്രമുഖ നാടക സംഘാമായിരുന്ന കെ പി എ സിയിൽ ചേർന്നു അന്ന് ലളിത എന്നപേര് സ്വികരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ “കെ പി എ സി”എന്നത് പേരിനോട് ചേരുകയും ചെയ്തു ആദ്യ സിനിമ തോപ്പിൽഭാസി സംവിധാനം ചെയ്ത കൂട്ടുകുടുബം എന്ന നാടകത്തിന്റെ സിനിമ ആവിഷ്കാരത്തിലാണ് അഭിനയിച്ചത്.550ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മലയാള സിനിമ ലോകത്തിന് തീരാ നഷ്ടമാണ് കെ പി എ സി ലളിതയുടെ വിയോഗം.അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *