തുറന്നടിച്ച് റംസിയുടെ ഉമ്മ സീരിയൽ നടി എപ്പോഴും വിട്ടിൽ വരുമായിരുന്നു. ഒരിക്കൽ റംസിയുടെ ഉമ്മ വീട്ടിൽ ഇല്ലാത്ത ദിവസം റംസിയെ ഹാരിസിന്റെ വീട്ടിൽ കൊണ്ടുപോയി രണ്ടു ദിവസം കഴിഞ്ഞാണ് വിട്ടത്. റംസിയുടെ ഉമ്മയുടെ വാക്കുകൾ ഇങ്ങനെ. നമ്മൾ പറഞ്ഞിരുന്നു വിവാഹം വെച്ച് നീട്ടാൻ ആവതില്ല ഇളയവളേ ചോദിച്ചു നിൽക്കുകയാണ് മൂത്ത മകളെ വിവാഹം കഴിച്ചു വിടാതെ ഇളയ മകളെ വിവാഹം കഴിച്ചു വിടാൻ എനിക്ക് പറ്റത്തില്ല ഞാൻ പറഞ്ഞ് നമുക്ക് വെച്ച് നീട്ടാൽ പറ്റാത്തത്തില്ല വേഗം കല്യാണം നടത്തണം അതല്ലെങ്കിൽ നിങ്ങൾ ഇവിടെ വച്ച് വിട്ടേക്ക് അവൾക്ക് വേറെ നല്ല വിവാഹാലോചനകൾ വരുന്നുണ്ട് എന്നിട്ടും എന്റെ മോൾ സമ്മതിച്ചില്ല കാരണം എന്റെ മോൾ അത്രത്തോളം ഹാരിസിനെ ഇഷ്ടപ്പെട്ടിരുന്നു.
വളയിടൽ ചടങ്ങ് കഴിഞ്ഞതിനുശേഷം സീരിയൽ നടി എപ്പോഴും വീട്ടിൽ വരും വന്നിട്ട് പറയും ഉമ്മ റംസിയെ ഒന്ന് വീടു ഉമ്മ ഞാൻ എന്റെ അനിയത്തിയെ പോലെയാണ് അവളെ കാണുന്നത് എന്നൊക്കെ പറഞ്ഞ്. ചേട്ടന്റെ ഭാര്യ അല്ലേ എന്ന് കരുതി മോളെ ഞാൻ അവരുടെ കൂടെ അയക്കുകയും ചെയ്തിരുന്നു അവളെയും ഞാൻ എന്റെ മോളെ പോലെ കണ്ടു. ലക്ഷ്മി ഷൂട്ടിങ്ങിന് പോകുമ്പോൾ അവളുടെ കൊച്ചിനെ നോക്കാൻ ഒരാൾ വേണമല്ലോ എന്ന് കരുതി അവൾക്കൊരു സഹായത്തിനല്ലെ
എന്ന് കരുതി റംസിയെയും ആയക്കുമായിരുന്നു ഒപ്പം പക്ഷേ അതെനിക്ക് ഇഷ്ടമല്ലായിരുന്നു കല്യാണമൊക്കെ കഴിഞ്ഞു ആണെങ്കിൽ പോയാൽ പ്രശ്നമില്ല ആളുകൾ അതുമിതും പറഞ്ഞ് ഉണ്ടാകും എന്നൊക്കെ പറയുമായിരുന്നു അവളോട്.ഈ വളയിടൽ ചടങ്ങിനു ശേഷം ഹാരിസിന്റെ ഉമ്മ വെറുതെ വിളിച്ച് മോളെ ഇങ്ങോട്ട് വാ ഉമ്മാക്ക് സുഖമില്ല എന്നൊക്കെ പറഞ്ഞ് മോളെ അവരുടെ വീട്ടിലേക്ക് വിളിക്കും. അവളുടെ വിവാഹത്തിനായി മാറ്റിവെച്ച പണം എടുത്തുകൊണ്ടുപോയി ഹാരിസിന് കൊടുക്കുമായിരുന്നു ഞാൻ ചോദിച്ചപ്പോൾ ഹാരിസ് വിവാഹത്തിനുമുൻപ് തരാം എന്ന് പറഞ്ഞിരുന്നു ഉമ്മ എന്നൊക്കെ പറയുമായിരുന്നു.