കെപിഎസി ലളിതയുടെ വിയോഗംതന്നെയാണ് മലയാളികളെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത് ഓർമയിലും കഥാപാത്രങ്ങളിലും ഇനിയും ഒരുപാട് നാൾ ജീവിച്ചിരിക്കുമെങ്കിലും മരണമില്ലാത്ത ജീവിതമെങ്കിലും ഇനി ആ മുഖത്തെ ചിരികാണാൻ ആകില്ലെന്ന വേഷമത്തിൽതന്നെയാണ് നമ്മൾ മലയാളികൾ താരങ്ങൾ എല്ലാവരും ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വസതിയിലേക് ഒഴുകിയെത്തിയിരുന്നു.ഇന്ന് രാവിലെ പൊതുദർശനത്തിന് വെച്ചപ്പോളും ഇത്പോലെ താരങ്ങളുടെ തിരക്കുതന്നെ.
ലാലേട്ടനും,മമ്മുക്കയും,ദീലീപും,കാവ്യയും,മഞ്ജുവും എല്ലാവരും തന്നെ അവടെക് ഒഴുക്കി എത്തുകയായിരുന്നു മരിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടിൽനിന്നും ഒന്നുനോക്കാതെ വരൻ കാണിച്ച ആ മനസിനെ തന്നെയാണ് പറയേണ്ടത്.ആദ്യം എത്തിയത് മഞ്ജുതന്നെ പിന്നാലെ എത്തിയത് ദിലീപും കാവ്യയും കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസങ്ങളിലൊക്കെ ആശുപത്രിയിൽ ആയപ്പോൾ ക്യാഷ് സഹായമായി വേണമെന്ന് പലപ്പോഴായി പറഞ്ഞിരുന്നുഅതിനെ കേരള സർക്കാർ ഏറ്റടുക്കാമെന്നു പറഞ്ഞെങ്കിലും വിമർശനങ്ങൾ ഒരുപാടിയിരിന്നു അന്നൊന്നും ക്യാഷ്‌കൊണ്ട് ആരും സഹായിച്ചില്ല പത്തുദിവസത്തിലേറെ താരത്തെ ആശുപത്രിയിൽ പ്രാവേശിപ്പിച്ചിരുന്നു അന്നൊന്നും ആരും അന്വേശിച് എത്തിയില്ല മരിച്ചു കഴിഞ്ഞിട്ട് അമ്മെ എന്ന് വിളിച്ചു കരയരുതേ എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും വിമർശിച്ചിരുന്നു ഇന്നിതാ അമ്മെ എന്നുവിളിച്ചു കരയാൻ ഒരുപാട് പേരുണ്ട്.