ഞങ്ങളുടെ അച്ഛമ്മ പോയി.. പൊട്ടിക്കരഞ്ഞ് മീനാക്ഷിയും കണ്ണനും..!!

ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടിയും ഉപ്പുമുളകും പോലെതന്നെ ഇതിനും ആരാധകർ ഏറെയാണ് പരമ്പരയിലെ അർജുനും മോഹനവല്ലിയും മീനാക്ഷിയും കണ്ണനും അച്ഛമ്മയുമൊക്കെ നമ്മുടെ വീട്ടിലെ അംഗത്തിനെപോലെയാണ് നമ്മുക്.വീടുകളിൽ നടക്കുന്ന രസകരമായ കാര്യങ്ങൾ അതുപോലെ ഒപ്പിയെടുക്കാൻ പാരമ്പരക് കഴിഞ്ഞിട്ടുണ്ട് അതുതന്നെയാണ് പാരമ്പരക് ഇത്രയേറെ ആരാധകർ ഉണ്ടാകാനുള്ള കാരണം.പരമ്പരയിൽ അച്ഛമ്മയായി എത്തുന്ന KPSE ലളിതയുടെ വിയോഗത്തിൽ വേദനപങ്കവെച്ച എത്തിയിരിക്കുകയാണ് പരമ്പരയിൽ മീനാക്ഷിയായ് വേഷമിട്ട ഭാഗ്യലഷ്മിയും കാണാനായി എത്തിയിരുന്ന സിദ്ധാർഥും.

മീനാക്ഷി UKയിൽ നേഴ്‌സായി ജോലിചെയ്യുകയാണ് ഇപ്പോൾ പരമ്പരയിൽനിന്നും ഇടവേളയെടുത്ത് പോയ മീനാക്ഷി അനിയൻ കണ്ണനൊപ്പമാണ് തങ്ങളുടെ വേദനയും KPSE ലളിതയുമായുള്ള ബന്ധവും അനുഭവമെല്ലാം പങ്കവെച് രംഗത് എത്തിയിരിക്കുന്നത്.പരമ്പരയിൽ ഇരുവരുടെയും അമ്മയായി എത്തുന്ന മഞ്ജു പിള്ള KPSE ലളിതയുടെ മരണവിവരം അറിഞ്ഞതുമുതൽ അവസാനനിമിഷംവരെ ഒപ്പമുണ്ടായിരുന്നു.താരത്തിന്റെ വേദനയും KPSE ലളിതയോടുള്ള ആദരവും ഇതിനോടകം സോഷ്യൽ മീഡിയവഴി പുറത്തുവന്നു കഴിഞ്ഞു.വിയോഗം ഉൾക്കൊള്ളാനാവാതെ താരം ഒരുവേള പോട്ടികരഞ്ഞതും മദ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *