ഇന്നുപുലർച്ചെ രണ്ടരവസ്സുകാരിയുടെ അമ്മയും അമ്മുമ്മയും കൈമുറിച്ച് ആത്മഹത്യക് ശ്രമിച്ചിരുന്നു ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ് ഇതിനിടയിൽ പുറത്തുവരുന്നത് സന്തോഷകരമായ വാർത്തയാണ് രണ്ടരവസ്സുകാരി കണ്ണുതുറന്നു കുട്ടിയുടെ ആരോഗ്യനില തൃപിതികരണമെന്നു പ്രതികരിച്ചുതുടങ്ങി ഡോക്ടർമാർ പറഞ്ഞു.അതെ സമയം കുട്ടിയുടെ ദേഹത്തു മുഴുവൻ മുറിവുകളുണ്ടെന്നും ഇത് കുട്ടി സ്വയം ഉണ്ടാക്കിയതല്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഒരുമാസം മുതൽ ഒരുദിവസം വരെ പഴക്കമുള്ള മുറിവുകൾ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു.
ഇത്രയും ചെറിയകുട്ടിക് ഇത്രയും മുറിവുകൾ ഉണ്ടാകാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.അപകട കാരണം ദുരൂഹമായി തുടരുന്നതിനിടെ ഇന്നുരാവിലെ മയസൂരിൽ നിന്നും അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു കുട്ടിയുടെ അമ്മക്കും അമ്മൂമ്മക്കും ഒപ്പം ഇയാളും ഫ്ലാറ്റിൽ താമസിക്കുന്നുണ്ടായിരുന്നു.കുട്ടിയെ ആക്രമിച്ചത് ഇയാളായിരിക്കുമെന്നാണ് പോലീസ് നിഗമനം എന്നാൽ കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ചു നാളുകളായി അസാധാരണ പെരുമാറ്റം കുട്ടിയിൽ നിന്നും ഉണ്ടാവുന്നു ‘അമ്മ പൊലീസിന് മൊഴി നല്കിയിരിക്കു്ന്നത്.