39 വയസായിരുന്നു താരത്തിന് പ്രായം – കണ്ണീരോടെ ആരാധകർ – അപ്രതീക്ഷിതം എന്നു സഹതാരങ്ങൾ

റേഡിയോ ജോക്കിയും നടിയും അവതാരകയുമായ ശ്രദ്ധനേടിയ താരമാണ് രജന.രജനയുടെ മരണവർത്തയാണ് ഇപ്പോൾ ആരാധകരെ ഏറെ വേദനയിലാക്കിയത് 39 വയസ്സ് മാത്രമായിരുന്നു പ്രായം.ബംഗളുരു ജെപി നഗറിലെ വീട്ടിലായിരുന്നു രജനയുടെ താമസം കഴിഞ്ഞ ദിവസം രാത്രി നേരിയ നെഞ്ചുവേദനയെ തുടർന്ന് രജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാളായിരുന്നു രജന.

കന്നഡ നടൻ പൊനീത് രാജ്‌കുമാർ ഹൃദയഗാതം തൂടർന്നു മരിച്ചതിന്റെ ഞെട്ടൽ മാറും മുന്പാണ് നടിയുടെയും വിയോഗ വാർത്തയും എത്തിയിരിക്കുന്നത്.”എന്നും നീ സ്നേഹത്തോടെ ഓർമ്മിക്കപ്പെടും കുടുബത്തെ സങ്കടത്തിൽ ഉൾപെടുതുന്നു ഓം ശാന്തി” രജനയുടെ സഹതാരം കൂടെയായ രക്ഷിത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.മികച്ച അവതാരകാരിൽ ഒരാളായി എന്നും കന്നടയിൽ അറിയപ്പെട്ടിരുന്ന നടികൂടിയാണ് രജന നടിയുടെ വിയോഗം ഏവരെയും ഏറെ സങ്കടത്തിലാക്കിയിരിക്കുകയാണ്.വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയഗാതം കവർന്നുതിന്നത് സിനിമാ മേഖലയിൽ നിന്നും ഒരുപാട് ആളുകളെയാണ്.

Leave a Reply

Your email address will not be published. Required fields are marked *