ടെലിവിഷൺ പരിപാടികളിലൂടെ സുപരിചിതമായ താരമാണ് സുബി സുരേഷ് കുട്ടിപട്ടാളമെന്ന പരുപാടിയിൽ മികച്ച അവതരണമായിരുന്നു തരാം കാഴ്ച വെച്ചത് അതുപോലെ നിരവധി ഷോകളിൽ താരം അവതരികയായി എത്തുകയും ചെയ്തിട്ടുണ്ട് സുബി സുരേഷും സന്തോഷ് പണ്ഡിറ്റും പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ്.ഇപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് “തന്നെ വിവാഹം കഴിക്കുമോ എന്നുള്ള”സുബിയുടെ ചോദ്യവും അതിന് സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടിയുമാണ് ശ്രദ നേടിക്കൊണ്ടിരിക്കുന്നത്
“തന്നെപോലെരാളെ കിട്ടിയാൽ വിവാഹം കഴിക്കുമോ എന്നാണ് സുബി ചോദിച്ചത്”അതിന് സന്തോഷ് പണ്ഡിറ്റ് കിടിലനായ ഒരു മറുപടിയാണ് നൽകിയത് “എന്റെ മനസ്സിൽ വളരെ അടക്കവും ഒതുക്കവുമുള്ള പെൺകുട്ടിയാണ് ഉള്ളത്”എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മറുപടി.ഒരു വീഡിയോ സുബി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കവെച്ചിരുന്നു വീഡിയോക്ക് സുബി നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്”പണ്ഡിറ്റിനെ കല്യാണം കഴിക്കാൻ ഓർത്തതാണ് പക്ഷെ മച്ചാൻ കാലുവാരി തറയിലടിച്ചു”എന്നായിരുന്നു ക്യാപ്ഷനായി കൊടുത്തത് ഇതിനുപിന്നാലെ രസകരമായ കമെന്റുകളുമായി ഒരുപാട് ആളുകളെത്തി എന്നാൽ അപ്രതീഷിതമായ ഒരാൾ ഇതിന് കമന്റ് ഇട്ടു മറ്റാരുമല്ല സന്തോഷ് പണ്ഡിറ്റ് തന്നെ വാക്കുകൾ ഇങ്ങനെ അതുപിന്നെ സുബി ജി എനിക്ക് സിസ്റ്റർ മാതിരി അതാണ് അങ്ങനെ പറഞ്ഞത് എന്ന് “സന്തോഷ് പണ്ഡിറ്റ് കമന്റ് ചെയ്തത്.