തിരുവനന്തപുരത്ത് നടുക്കുന്ന സംഭവം, ഹോട്ടലിൽ കയറി യുവാവ് ചെയ്തത് കണ്ടോ?

തലസ്ഥാന നഗരത്തെ നടുക്കുന്ന അ,രും,കൊ,ല,യാ,ണ് ഇന്ന് തമ്പനൂരിലുണ്ടായത് പട്ടാപകൽ ഒരാൾ ആയുദ്ധമായി എത്തുകയും തുടർച്ചയായി വെട്ടി മരിച്ചുവെന്ന് ഉറപ്പാക്കി മടങ്ങുകയാണ് ചെയ്തത്.അമ്പലമുക്ക് മോഷണ ശ്രമത്തിനിടെ യുവതിയെ കൊ,ല,പ്പെ,ടുത്തി,യ സംഭവത്തിൽ നടുക്കം മാറും മുൻപാണ് തലച്ചോറ് മരവിപ്പിക്കുന്ന മറ്റൊരു അരുംകൊലയ്ക്കു അരങ്ങേറിയിരിക്കുന്നത്.തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപമുള്ള ഹോട്ടൽ സിറ്റിട്ടവറിലെ ജീവനക്കാരനെ മരകായുധമായി എത്തി അക്രമി വെ,ട്ടി,ക്കൊ,ല്ലു,ക,യാ,യി,രി,ന്നു

നാഗർകോവിൽ സ്വദേശിയായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്.ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന അയ്യപ്പനെ ഈ സമയം ബൈക്കിൽ എത്തിയ ഒരാൾ ഹോട്ടലിലേക്കു വെട്ടുകത്തിയുമായി കടന്നുവരുകയായിരിന്നു ഈ സമയം അവടെ ഉണ്ടായിരുന്ന അയ്യപ്പന് എന്തെകിലും ചെയ്യാൻ സാധിക്കുന്നതിന് മുൻപ് കൊലപാതകം നടന്നു.കടന്നുവന്ന് കഴുത്ത് പിടിച് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയിരുന്നു.ബൈക്ക് ഹോട്ടലിന് പുറത്തുവെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്കു പ്രവേശിക്കുന്നതും കൊല്ലണം എന്ന് കരുതി കഴുത്തിൽ ആവർത്തിച്ച് വെട്ടുന്നതും CCTVൽ വ്യക്തമാണ്.മരണം ഉറപ്പാക്കിയ പ്രതി ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു എന്നാൽ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *