ജന്മദിനം തന്നെ ദീപിക മോളുടെ വിയോഗദിനവും… എങ്ങനെ സഹിക്കും…

ജന്മദിനത്തിൽ മധുരം വാങ്ങുവാൻ പോകവേ വിദ്യാർത്ഥിനി മരിച്ചു. പിതാവിനൊപ്പം മധുരം വാങ്ങുവാൻ പോവുകയായിരുന്ന ദീപികയാണ് മരിച്ചത്. കട്ടബസാറിലെ രവിചന്ദ്ര ഹെഡ്‌ഗെ യുടെയും മംഗളയുടെയും മകളാണ് ദീപിക.

അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീർത്തീശ്വരക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ രവിചദ്രഹെഡ്ഗെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗര മഞ്ചേശ്വരം GHSS -ലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ദീപിക. സംഭവസ്ഥലത്ത് വെച്ച്
തന്നെ ദീപിക മരിച്ചു .

ജന്മദിനത്തിൽ മധുരം വാങ്ങുവാൻ പോകവേ വിദ്യാർത്ഥിനി മരിച്ചു. പിതാവിനൊപ്പം മധുരം വാങ്ങുവാൻ പോവുകയായിരുന്ന ദീപികയാണ് മരിച്ചത്. കട്ടബസാറിലെ രവിചന്ദ്ര ഹെഡ്‌ഗെ യുടെയും മംഗളയുടെയും മകളാണ് ദീപിക. അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്നു.

ഈ സമയം എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീർത്തീശ്വരക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ രവിചദ്രഹെഡ്ഗെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗര മഞ്ചേശ്വരം GHSS -ലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ദീപിക. സംഭവസ്ഥലത്ത് വെച്ച് തന്നെ ദീപിക മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *