തകർന്ന് മഞ്ജു വാര്യർ… പ്രതീക്ഷകൾ നൽകി… പക്ഷേ ഒടുവിൽ അവൾ പോയി..

ക്യാൻസർ ശ്വാസകോശത്തെ കാർന്നു തിന്നുമ്പോളും നഴ്സ്സവാൻ കൊതിച് കൃപ സ്വപ്‌നങ്ങൾ ബാക്കിയാക്കി അവൾ യാതയായി കല്ലിമേലിൽ ആലൂഭവനിൽ ലാലുചാക്കോയുടെയും മിനിയുടെയും മകളായ കൃപാ മറിയം ലാലുവാണ് മരണത്തിന് കീഴടങ്ങിയത്.മാവേലിക്കരയിൽ പത്താം തരത്തിൽ പഠിക്കുകയാണ് കൃപ.വലതുകയ്യിലുണ്ടായ തടുപ്പിന് ചികിത്സ തേടി എത്തിയപ്പോളാണ് ശ്വാസകോശത്തിൽ ക്യാന്സറാണെന്ന് തിരിച്ചറിഞ്ഞത്.

പത്തിലാണ് കീമോ പൂർത്തിയാക്കിയ കൃപക് മൂന്നെണ്ണംകൂടി ബാക്കിയുള്ളപ്പോളാണ് നടിയായ മഞ്ജു വാര്യരെ നേരില്കണമെന്ന ആഗ്രഹം തോന്നിയത്.വെള്ളരിക്കാപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി സ്കൂളിൽ എത്തിയ മഞ്ജു കൃപയെ കാണാമെന്നു സമ്മതിച്ചു,പ്രഥമ അദ്ധ്യാപകൻ ജോർജ് വർഗീസ് നല്ലപാഠം പ്രവർത്തകർ എന്നിവർ മുൻകയ്യെടുത്ത് കഴിഞ്ഞ ഡിസംബർ നാലിന് കൃപയെ സ്കൂളിൽ എത്തിച് മഞ്ജു വാര്യരുമായി സംസാരിക്കാൻ അവസരമൊരുക്കി വിവരങ്ങൾ ചോദിച്ചറിഞ്ഞ മഞ്ജു പറഞ്ഞ “ഓൾ ദി ബേസ്ഡ്”എന്ന വാചകം നഴ്സ്സവാൻ തന്റെ സ്വപ്നത്തിന് പ്രജോദനമായി ഉണ്ടാവുമെന്ന പറഞ്ഞാണ് കൃപ അന്ന് മടങ്ങിയത്.ഗായികയായിരുന്ന കൃപ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നു.മൃതദേഹം നാളേരാവിലെ 8 മണിമുതൽ ഒമ്പത് വരെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Leave a Reply

Your email address will not be published. Required fields are marked *