നടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്….

ലക്കിടിയിൽ ഒരുകുടുംബത്തിലെ നാലുപേർ പുഴയിൽ ചാടിജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്ആ.ത്മഹത്യ ചെയ്‌ത ഗൃഹനാഥനയാ ലക്കിടി സ്വദേശി അജിത് കുമാർ 2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഈ കേസിൽ വിചാരണ പുരോഗമിക്കുകയാണ് കേസുമായി ബന്ധപ്പെട്ട് കാര്യങ്ങളണ് ആത്മഹത്യക് കാരണമെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ.പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട് അജിത്കുമാറിനെ കൂടാതെ ഭാര്യാ ബിജി മക്കളായ പാറു,ഹരിനന്ദ എന്നിവരാണ് മരിച്ചത്.ഉച്ചക് 12 മണിയോടായിരിന്നു പുഴയിൽ ചാടിയത്.

കുടുംബം പുഴയിൽ ചാടിയെന്ന് സംശയം തോന്നിയ നാട്ടുകാരും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുകയായിരുന്നു ആദ്യഘട്ട തിരച്ചിലിൽ ആര്യ നന്ദയുടെ മൃദദേഹം കണ്ടത്തിരുന്നില്ല പിന്നീട് തിരച്ചിലിനായി കൂടുതൽ പേരെത്തി ഇതോടെയാണ് ആര്യ നന്ദയെ കണ്ടെത്തുന്നത്.2012ലെ കൊലക്കേസിലെ പ്രതിയായത് മനോവിഷമം ഉണ്ടാക്കിയെന്ന് രേഖപ്പെടുത്തിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട് ഇതിൽ കൂടുതൽ അന്വേഷണം നടക്കുയാണ്.പുഴകടവിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *