പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്, അലമുറയിട്ട് കൂട്ടുകാർ

ജന്മദിനം ആഘോഷിക്കാൻ എത്തിയ 9അങ്ക സംഘത്തിലെ +2 വിദ്യാർത്ഥിനി ജലാശയത്തിൽ മു,ങ്ങി,മ,രി,ച്ചു എറണാകുളം കാക്കനാട് പനച്ചിയ്ക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമയാണ് ജലാശയത്തിൽ കാൽവഴുതിവീണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന ആറുപെണ്കുട്ടികൾകൂടി വെള്ളത്തിൽ വീണെകിലും സമീപവാസിയായ യുവാവ് രക്ഷപെടുത്തി.എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് സഹപാഠികളായ നാലുകുട്ടികളും ഇവരിൽ രണ്ടുപേരുടെ സഹോദരിമാരും ഒരാളുടെ സഹോദരനും ഉൾപ്പടെ ഒൻപത് പേരാണ് കട്ടപ്പനയിൽ വിനോദയാത്രക് എത്തിയത്.രാവിലെ പതിനൊന്നരയോടെ വാഴ്വരിയിൽ എത്തിയ സംഗം മഞ്ചുരുളി ജലാശയ ഭാഗത്തേക്ക്പോയി വഴുവര കൗന്ദി സ്വദേശി അഭിലാഷിനെ വഴികാട്ടിയായി ഒപ്പം കൂട്ടി.

ഫോട്ടോയും സെൽഫിയും എടുക്കുന്നതിനിടെ എല്ലാവരും വെള്ളത്തിലിറങ്ങി ഇതിനിടെ ഒരുപെൺകുട്ടി കാൽവഴുതി ആഴമുള്ള ഭാഗത്തേക് വീണു ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ജലാശയത്തിൽ വീണു കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ അഭിലാഷ് വെള്ളത്തിലേക്ക്‌ ചാടി ആറുപെണ്കുട്ടികളെ രക്ഷിച്ചു സംഘത്തിലുണ്ടായിരുന്ന സനലും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു എല്ലാവരെയും രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചപ്പോളാണ് ഇശയെ കാണാനില്ലെന്ന് അറിഞ്ഞത് അഭിലാഷ് വീണ്ടും മുങ്ങിത്തപ്പിയെങ്കിലും കണ്ടത്താനായില്ല കൂട്ട കരച്ചില്കെട്ട് ഓടിയെത്തിയ സമീപവാസികളും കട്ടപ്പനയിൽനിന്നുള്ള ഫയർ ഫോഴ്‌സും ജലാശയത്തിൽ ഏറെനേരം തിരച്ചിൽനടത്തിയാണ് ഇഷയുടെ മൃതുദേഹം കണ്ടെടുത്തത് തുടർന്ന് ബോട്ടിൽ അഞ്ചുരുളി വിനോദ സഞ്ചാരത്തിലെത്തിച്ച ശേഷം ആശുപത്രിലേക് മാറ്റി.പോസ്റ്മോർട്ടത്തിന് ശേഷം ഇന്ന് എറണാകുളത്തെ വീട്ടിലേക് കൊണ്ടുപോവും.

Leave a Reply

Your email address will not be published. Required fields are marked *