KPAC ലളിതയെ കാണാൻ ഓടി എത്തിയ മഞ്ജു പിള്ള കണ്ട നെഞ്ചുരുകുന്ന കാഴ്ച…

നടി KPAC ലളിതയുടെ മരണം മലയാളികളെ അകെ വേദനിപ്പിക്കുകയിരുന്നു പതിറ്റാണ്ടുകളായി മലയാളികളുടെ കുടുബത്തിലെ ഒരാളെന്ന പോലെ പരിചിതമായ മുഖമാണ് ഇപ്പോൾ ഓര്മകളിലേക് മറഞ്ഞിരിക്കുന്നത്.സ്വാഭാവിക അഭിനയംകൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് KPAC ലളിത ഉള്ളുരുകിയായിരുന്നു കേരളക്കര ലാലളിതാമ്മക് യാത്രചൊല്ലിയത് സോഷ്യൽ മീഡിയയിലും മറ്റും നിരവധിപേരാണ് താരത്തിനെ അനുശോചിച്ച് രംഗത് എത്തിയത്.KPAC ലളിതയെ അവസാനമായി കാണാൻ മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം എത്തിയിരുന്നു മമ്മൂട്ടി,മോഹൻലാൽ,മഞ്ജുവാര്യർ,പൃഥ്വിരാജ്,ദിലീപ്.കാവ്യാമാധവൻ തുടങ്ങിയ താരങ്ങൾ KPAC ലളിതയെ കാണാനെത്തി.KPAC ലളിതയുടെ ഓൺസ്‌ക്രീനിനെ മകളായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു മഞ്ജു പിള്ള ജീവിതത്തിൽ ഇരുവരും അമ്മയും മകളും പോലെതന്നെയായിരിന്നു.

ഛേദനയേറ്റ ലളിതാമ്മയുടെ അരികിലിരിക്കുന്ന മഞ്ജു പിള്ള മലായാളികളുടെ മനസ്സിൽ ഒരുനോവായ് ഇരിക്കുകയായിരുന്നു ഇപ്പോഴിതാ KPAC ലളിതയുടെ മരണത്തെ കുറിച് മനസ്സുതുറക്കുകയാണ് മഞ്ജുപിള്ള”അമ്മയുടെ ബൗദ്ധിക ശരീരം തൃപ്പൂണിത്തറയിലെ ഫ്ലാറ്റിൽ നിന്നും ലായം കൂത്തമ്പലത്തേക് കൊണ്ടുപോവുമ്പോൾ ഞാനും ആബുലൻസിൽ കയറി അമ്മയുടെ ഛേദനയറ്റ് ശരീരത്തിനടുത് നിക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല മനസ്സിലേക്ക് ഒരുപാട് ഓർമ്മകൾ കയറിവന്നു”എന്നാണ് മഞ്ജു പിള്ള പറഞ്ഞത്.KPAC ലളിത അസുഖമായി കിടന്നിടത് താൻ കാണാൻചെന്നതിനെ കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു “‘അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടിൽ കഴിയുമ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു മറ്റുപലരെയും വരേണ്ടെന്ന് പറഞ്ഞു ഒഴുവാക്കിയപ്പോൾ എന്റെ വാക്കാവാൻ കേട്ടു അവടെ ചെന്ന് അമ്മയെകണ്ടപ്പോളാണ് എന്ത്‌കൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ദു പറഞ്ഞത് മനസിലായെന്നും”മഞ്ജു പിള്ള പറയുന്നു അത്രമേൽ അവശയായി ഒരമ്മയായിരിന്നു അവടെ ഉണ്ടായതെന്നും മഞ്ജു പിള്ള ഓർക്കുന്നു തന്റെ ‘അമ്മ തന്നെയായിരുന്നു KPAC ലളിതയെന്ന് മഞ്ജു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *