വലിമൈയിലൂടെ വിജയ്‌യെ പിന്നിലാക്കി തലയുടെ വിളയാട്ടം

തലയുടെ വിളയാട്ടം ഇന്ത്യൻ സിനിമയെ കീഴടക്കുന്ന ആവേശകരമായ കാഴ്ച്ചയാണ് ഇപ്പോൾ ജനപ്രിയ സിനിമ ബോക്സ് ഓഫീസിൽ.പ്രേഷകരുടെ സ്വന്തം തല തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ നായകനായി എത്തിയ പുതിയ ചലച്ചിത്രം വലിമൈ നിലവിലുള്ള ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി കടപുഴകുകയാണ് രണ്ടു ദിവസംകൊണ്ട് 76കോടിയോളം രൂപ രാജയമേപാടുംനിന്നും സ്വന്തമാക്കിയ വലിമൈ കൂറ്റൻ സാമ്പത്തിക നേട്ടത്തിലേക്കാണ് കുതിക്കുന്നത്.

തമിഴ്‌നാട്ടിലെ ആദ്യദിനത്തിൽ വലിമൈക് കിട്ടിയത് 30കോടി രൂപയാണ് ഇത് സർവ്വകാല റെക്കോർഡാണ് രജനിയുടെ അന്നത്തൈ വിജയ് ചിത്രം മാസ്റ്റർ എന്നിവയുടെ റെക്കോർഡുകൾ തകർത്താണ് അജിത്തിന്റെ വലിമൈ ഈ നേട്ടം സ്വന്തമാക്കിയത്.തമിഴ്‌നാട്ടിൽനിന്ന് ഇരുപത്തിനാല് കോടിരൂപയാണ് ആദ്യദിനത്തിൽ അന്നത്തേയ്ക് ലഭിച്ചത് അതെ സമയം മാസ്റ്റർ ആവട്ടെ 19.5 കോടി രൂപയാണ് ആദ്യദിനം സ്വന്തമാക്കിയത്.തമിഴ്‌നാട്ടിൽ ആർക്കാണ് ആരാധകബലം കൂടുതലെന്ന് വലിയ തർക്കം ഫാൻസ്‌ ഗ്രൂപ്പുകൾക് ഇടയിൽ നടക്കുമ്പോൾ തലയുടെ ഫാൻസ്‌ അരക്കിട്ട് മുറുകുകയാണ് വലിമൈയുടെ കളക്ഷൺ കണക്ക് എന്നത് ച്ചുണ്ടി കാണിക്കുന്നത്.തുടക്കത്തിൽ ഈ ചിത്രത്തെ പറ്റിവന്ന നഗറ്റീവ്കളെ അതിജീവിച് എല്ലാ സെൻഡറിയിലും സിനിമ ഇപ്പോൾ കുതിക്കുയാണ്.

Leave a Reply

Your email address will not be published. Required fields are marked *