4 ദിവസം മുമ്പാണ് ബിനു ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇതിനു പിന്നാലെ ഭാര്യയായ ശരണ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് പോലീസിൽ ബിനു പരാതി നൽകി തുടർന്നുള്ള അന്വേഷണത്തിലാണ് ശരണ്യ കാമുകന്റെ കൂടെ പോയി എന്ന് ബിനു അറിയുന്നത്. തുടർന്ന് ശരണ്യ കാമുകന്റെ കൂടെ സ്റ്റേഷനിൽ ഹാജറാവുകയും അയാളുടെ കൂടെ താമസിക്കാനാണ് താല്പര്യം എന്ന് അറീക്കുകയും ചെയ്തു. തുടർന്ന് ഇയാൾക്കൊപ്പം പോയ ശരണ്യ സാമ്പത്തിക ഇടപാടുകൾക്കായി നീണ്ടകരയിലെ സ്വന്തം സ്ഥലത്തു എത്തിയതറിഞ്ഞു ബിനു വെള്ളിയാഴ്ച പെ.ട്രോ,ളു,മാ,യി വീട്ടിൽ എത്തുകയായിരുന്നു അടുക്കളയിൽ പാകം ചെയ്തുകൊണ്ടരിക്കെ ശരണ്യയുടെ ദേഹത്തേക്ക് ബിനു പെ,ട്രോ,ൾ, ഒ,ഴി,ക്കു,ക,യാ,യി,രുന്നു.
ഉടൻ തന്നെ അടുപ്പിൽ നിന്നും ശരണ്യയുടെ ദേ,ഹ,ത്തേ,ക്ക് തീ പടരുകയും പൊ,ള്ള,ലേ,ൽ,കു,ക,യും ചെയ്തു. നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ എത്തിച്ചു എങ്കിലും വൈകീട്ട് 6.30 യോടെ മ,രി,ച്ചു. ചവറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.