മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ചാക്കോച്ചൻ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് നിറഞ്ഞുനിൽക്കുകയാണ് അതുമാത്രമല്ല സോഷ്യൽ മീഡിയയിലും വളരെ അതികം സജീവമാണ് താരം ഇടയ്ക്കിടെ തന്റെയും കുടുമ്പത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാംതന്നെ താരം പങ്ക്വെക്കാറുണ്ട് അവ എല്ലാംതന്നെ വളരെ പെട്ടന്നാണ് വൈറലായി മാറുന്നതും.ഇടയ്ക്കിടെ മകൻ ഇസ്ഹാഖിന്റെ രസകരമായ വിശേഷങ്ങളും താരം പങ്ക് വെക്കാറുണ്ട് ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾനേർന്ന് എത്തിയിരിക്കുയാണ് ചാക്കോച്ചന്.
അമ്മക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കവെച്ചാണ് താരം സന്തോഷം ആരാധകരുമായി പങ്ക് വെച്ചത്”അമ്മ ഉമ്മ ഹാപ്പി ബര്ത്ഡേ”തുടങ്ങി ചുരുങ്ങിയ വാക്കുകളാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത് ചെറിയ കുറിപ്പാണെകിലും പിറന്നാൾ ആഘോഷം ഗംബീരമായിരിന്നു.ഇന്നലെയാണ് താരം പിറന്നാൾ പോസ്റ്റ് പങ്കുവെച്ചത് അമ്മ മോളിയുടെ പിറന്നാൾ ഫെബ്രുവരി 29നാണ് അതായത് നാലുവർഷം കൂടുമ്പോൾ പിറന്നാൾ ആഘോഷിക്കുന്ന അപൂർവ വ്യക്തികളിൽ ഒരാളാണ് ചാക്കോച്ചന്റെ അമ്മ.