കിരണിനെ തേടി ആ വാർത്ത എത്തി, വിശ്വസിക്കാനാകാതെ കേരളക്കര

2021 ജൂൺ 21നാണ് വിസമയയെ ശാസ്താംകോട്ട പെരുവയിൽ ഭർത്താവിന്റെ വീട്ടിൽ മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തിയത് BAMS വിദ്യാർത്ഥിയായ വിസ്മയുടെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കുന്ന സ് കിരൺകുമാറിനെ അറസ്റ്റ് ചെയ്‌തു.ആദ്യം ഇയാളെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയുകയും പിന്നീട് സർക്കാർ പിരിച്ചുവിടുകയും ചെയ്തു വിവാഹം ഒറപ്പിക്കുന്ന സമയത്ത് സ്ത്രിധനം ആവിശ്യപെട്ടെന്നും പിന്നീട് സ്ത്രിധനത്തിന്റെ പേരിൽ കിരൺ മകളെ മ,ര്ദി,ക്കു,കു,ക,യാ,ണെ,ന്നും വിസ്‌മയയുടെ പിതാവ് കോടതിയിൽ മൊഴി നൽകിയിരുന്നു.

മക്കൾക്ക് എന്ത്കൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോട് ചോദിച്ചു 101പവൻ സ്വർണ്ണവും ഒന്നേകാൽ ഏക്കർ സ്ഥലവും കാറും നൽകാമെന്നും പറഞ്ഞു.കോവിഡ് കാരണം 80പവനെ നൽകാൻ കഴിഞ്ഞൊള്ളു.വിവാഹത്തിന്റെ തലേന്ന് വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്ന് വിസ്മയയോട് പറഞ്ഞു.ആഭരണം ലോക്കറിൽ വെക്കാനായി തൂകിയപ്പോൾ അളവിൽ കുറവ് കണ്ട് വിസ്മയയെ ഉപദ്രവിച്ചു കിരൺ തെന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ട് പോവണമെന്ന് കരഞ്ഞുകൊണ്ട് വിസ്മയ പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി.

ഇപ്പോഴിതാ സ്ത്രിധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും ഭർത്താവുമായ കിരണ്കുമാറിന് ജാമ്യം അനുവദിച്ചിരിക്കുകയാണ് സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *