മട്ടാഞ്ചേരി മൈക്കൾ ഇറങ്ങിയാൽ നെയ്യാറ്റിൻകരഗോപൻ ഒതുങ്ങുമോ?

മാർച്ച് 3ന് മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം തീയേറ്ററുകളിലേക് എത്തുകയാണ് മട്ടാഞ്ചേരി വിറപ്പിച്ച മൈക്കൾഎന്ന പഴയ ഗാംഗ്സ്റ്ററായി മമ്മൂട്ടി ഗംബിര മൈക്ക്ഓവറിൽ എത്തുന്ന ചലച്ചിത്രം അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങുകയാണ്.മമ്മൂട്ടി ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്രം എന്നനിലയിൽ അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്ന ആവേശകരമായ പ്രതികരണവും ശ്രദ്ദേയമാണ്.

നിലവിലുള്ള മലയാളത്തിലെ ആദ്യ ദിന കളക്ഷൺ റെക്കോർഡുകൾക് ഭീഷ്മ പർവ്വം ഭീഷണിയാവുമെന്ന് ഉറപ്പ് നിലവിൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളം ചലച്ചിത്രങ്ങളുടെ സ്ഥിതി മാർച്ച് 3 ന് എന്താകും എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.നിലവിലുള്ള സിനിമകളിൽ ഏറ്റവും ശ്രദ്ദേയം മോഹൻലാൽ മാസ്സ് ചലച്ചിത്രം നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ടാണ് 50 കോടി ക്ലബിലേക് കുതിക്കുന്ന ഈ ചലച്ചിത്രം ചെറുപ്പകരെ വലിയതോതിൽ ആകർഷിക്കുന്നുണ്ട് തല അജിത് കുമാറിന്റെ വലിമയി ആണ് മറ്റൊരു സിനിമ.കേരളമെപാടും അവധി ദിവസങ്ങളിൽ ഇപ്പോഴും HOUSEFULL ഷോകൾ കളിയ്ക്കാൻ ആറാട്ടിന് സാധിക്കുന്നുണ്ട് ഈ രണ്ടുപടങ്ങൾ കൂടാതെ ഉപചാര പൂർവം ഗുണ്ടാ ജയൻ,മെമ്പർ രമേശൻ,വെയിൽ തുടങ്ങിയ മലയാളം സിനിമകളും തീയേറ്ററുകളിലുണ്ട്.ഭീഷ്മ പർവ്വം എതുന്നതോടെ വലിയ ചിത്രങ്ങളുടെ തിയേറ്റർ പരിമിതപ്പെടുകയും ചെറുചിത്രങ്ങൾ പ്രദർശനം മതിയാകുമെന്നാണ് ചൂണ്ടി കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *