കേരളത്തെ ഞെട്ടിച്ച കൊ,ല,പാ,ത,ക,ത്തി,ന്റെ ഇരകളായി മാറിയ കെവിനും,നീനുവിനും ഭീഷ്മ പർവ്വം സിനിമ സമർപ്പിച്ഛ് അണിയറ പ്രവർത്തകർ കേരളത്തിൽ ദുരഭിമാന കൊ,ല,ക്ക് ഇരയായ കെവിനും ഭാര്യാ നീനുവിനും സമർപ്പിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.2018 മെയ് 27ന് ആയിരിന്നു കെവിനേ കൊ,ല,പ്പെ,ടു,ത്തു,ന്ന,ത്.നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തിൽപെട്ട കെവിനേ കൊ,ല,പ്പെ,ടു,ത്തി,യ,ത് നീനുവിന്റെ അച്ഛനും സഹോദരനും ചേർത്ത് കേസിൽ 14പേരെ പ്രതിചേർക്കപെട്ടങ്കിലും നീനുവിന്റെ അച്ഛനെയടക്കം നാലുപേരെ കോടതി വെറുതെ വിട്ടു.
ബിഗ് സ്‌ക്രീനിൽ കാഴ്ച്ച വിരുന്ന് സമ്മാനിച്ചുകൊണ്ട് ഗ്യാങ്‌സ്റ്റർ ചിത്രം ഭീഷ്മ പർവ്വം നിറഞ്ഞു സദസിൽ പ്രദർശനം തുടരുകയാണ് ആരാധകരെ ആവേശത്തിലാക്കി മികച്ച തിയേറ്റർ അനുഭവമാണ് ഭീഷ്മ പർവ്വം സമ്മാനിക്കുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.BIG B പുറത്തിറങ്ങി പതിനാല് വർഷണങ്ങൾക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം.