വ്ലോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മേഹാനുവിനെ ദുബൈയിലെ താമസ സ്ഥാലത് മ,രി,ച്ച,നി,ല,യി,ൽ കണ്ടെത്തുകയായിരിന്നു ആ,ത്മ,ഹ,ത്യ ആണെന്നാണ് പ്രത്യകിമ നിഗമനം ബുർജ് ഖലീഫക് മുന്‍പിൽനിന്ന് ഭര്‍ത്താവ് മേഹാനുവിനൊപ്പം ഇൻസ്റ്റാഗ്രാമിൽ വീഡിയോ സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ് തിങ്കളാഴ്ഗച്ഛ രാത്രിവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.കഴിഞ്ഞ മാസമാണ് റിഫ നാട്ടിൽനിന്നും ദുബൈയിൽ എത്തിയത് രണ്ടുവയസ്സ് പോലും തികയാത്ത കുഞ്ഞിനെ തനിച്ചാക്കിയാണ് റിഫ ഈ ലോകത്തോട് വിടപറഞ്ഞത് അതേ സമയം മകൾ ജീവനൊടുക്കിയത് അല്ലെന്ന നിലപാടിലാണ് കുടുബാംഗങ്ങൾ അങ്ങനെ ഒരു കാര്യം ചെയ്യേണ്ടേ ഒരുകാരണവും റിഫയ്ക് ഉണ്ടായിരുന്നില്ലെന് കുടുബാംഗങ്ങൾ വ്യക്തമാക്കുന്നു.
മരിക്കുന്നതിന്റെ രാത്രി 9മണിയോട് കൂടി റിഫ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു ജോലിസ്ഥാല്തനിന്നുമാണ് വിളിക്കുന്നത് എന്ന് പറഞ്ഞു മകൻ ചുംബനങ്ങൾ നൽകിയതിന് ശേഷമാണ് ഫോൺ വെച്ചത് സന്തോഷവതിയായ റിഫ എന്തിന് ജീവനൊടുക്കുന്നതിനെ പാട്ടി ചിന്ദിക്കണമെന്നു കുടുബാംഗങ്ങൾ ചോദിക്കുന്നു അതേ സമയം റിഫയുടെ മരണവിവരം അറിയിച്ചുകൊണ്ട് ഭർത്താവ് മെഹനാസ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു “എന്തിനാണ് അവൾ ഇങ്ങനെ ചെയ്തത് എന്നറിയില്ലെന്ന്”പറഞ്ഞു പൊട്ടിക്കരയുകയായിന്നു വീഡിയോയിൽ മെഹനാസ് എന്നാലിപ്പോൾ മെഹനാസ് ആ വീഡിയോ പിൻവലിച്ചിരിക്കുകയാണ് നേരത്തെ ഈ വീഡിയോയെ ചുറ്റിപറ്റി പല വിമര്ശാങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.ഭാര്യാ മരിച്ചു കിടക്കുമ്പോൾ എങ്ങനെയാണ് ഒരാൾക്കു ഇത്തരത്തിൽ ഒരുവീഡിയോ പോസ്റ്റ് ചെയ്യുവാൻ പറ്റുക എന്നാണ് ചില പ്രേഷകർ ചോദിച്ചത്.