അവർ ഹാജരാക്കിയത് കള്ള തെളിവുകളാണ്. അത് കുറ്റപത്രത്തിൽ താൻ തന്നെ പറഞ്ഞിട്ടുണ്ട്. താൻ നിരപരാധിയാണെന്ന് സ്ത്രീപീഡനത്തെ തുർന്ന് ആത്മഹത്യ ചെയ്ത കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ -യുടെ ഭർത്താവ് കിരൺ കുമാർ. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി കിരൺകുമാറിന് ജാമ്യം അനുവദിച്ചത്. ഇനി കിരൺകുമാർ ജയിൽ ശിക്ഷ അനുഭവിക്കേണ്ട കാര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കേസ്സ് തെളിഞ്ഞ് കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മാത്രം ജയിൽ ശിക്ഷ അനുഭവിച്ചാൽ മതി.
അല്ലാത്ത പക്ഷം ജാമ്യം അനുവദിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. അതിനാൽ കിരൺ കുമാറിന് ജാമ്യം അനുവദിക്കുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയ കിരൺ കുമാറിന്റെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അവർ ഹാജരാക്കിയത് മുഴുവൻ കള്ള തെളിവുകളാണ്. അത് കുറ്റപത്രത്തിൽ തന്നെ താൻ പറഞ്ഞിട്ടുണ്ട്. താൻ നിരപരാധി ആണെന്ന് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ പറയുകയാണ്
.ഇന്നുവരേയും ഞാൻ അത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എത്ര തവണ പറഞ്ഞു എന്ന് എനിക്ക് വ്യക്തത ഇല്ല എങ്കിലും ഇന്നും ഞാൻ ഈ കാര്യം ആവർത്തിച്ചുകൊണ്ടിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. വിസ്മയ -യെ വിവാഹം കഴിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്തത്.അതിന് ശേഷം ഞങ്ങളുടെ കുടുംബജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്
എന്നാൽ അത് ആത്മഹത്യ യിലേക്ക് നയിക്കുന്ന കാര്യങ്ങളായിരുന്നില്ല എന്നും കിരൺ കുമാർ പറഞ്ഞു. ഭാര്യയും ഭർത്താവും ചില പ്രശ്നങ്ങൾ ഉണ്ടാവും അതൊക്കെ സർവസാധാരണമാണ് എന്നാൽ ഇവർ പറഞ്ഞത് മുഴുവൻ കള്ള തെളിവുകളാണ് എന്നാണ് കിരൺ കുമാർ ആവർത്തിക്കുന്നത്.