മെഹ്നാസ് റിഫയോട് ചെയ്തതെല്ലാം പുറത്ത്, നമ്മൾ അറിഞ്ഞതല്ല സത്യം… പിന്നാമ്പുറം ഇങ്ങനെ.!!

വ്ലോഗ​റും ആ​ല്‍​ബം താ​ര​വു​മാ​യ പാ​വ​ണ്ടൂ​ര്‍ മ​ന്ദ​ല​ത്തി​ല്‍ അ​മ്പ​ല​പ്പ​റ​മ്പി​ല്‍ റി​ഫ മെ​ഹ്നു​(21) ദുബായിൽ ദു​,രൂ,​ഹ​ സാഹചര്യത്തിൽ മ,രി,ച്ച സംഭവത്തിൽ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി ബ​ന്ധു​ക്ക​ള്‍. ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് മ,ര,ണ,ത്തി,ലേ,ക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മ​,ര​,ണ,​ദി,​വ,​സം പു​റ​ത്തു ഭ​ക്ഷ​ണം ക​ഴിക്കാ​ന്‍ പോ​യ സ​മ​യ​ത്തു മെ​ഹ്നാ​സി​നെ റി​ഫ വി​ളി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ നേ​രം വൈ​കു​ന്ന​തി​നെച്ചൊ​ല്ലി​യും വാ​,ക്കു,​ത,ര്‍,ക്ക,​മു,​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. വ്ലോ​ഗ​ര്‍ ജോ​ലി​യും അ​തു​വ​ഴി​യു​ള്ള പ്ര​ശ​സ്തി​യും ഭ​ര്‍​ത്താ​വി​നെ ചൊ,ടി,​പ്പി​,ച്ചി,​രു,​ന്ന​താ​യും ഇ​തു മാ​,ന,​സി,​ക​,വി​,ഷ​മ​ത്തി​നി​ട​യാ​ക്കി​യ​താ​യും ബന്ധുക്കൾ പറയുന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ അന്വേഷണം ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലു​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി​ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ദു​ബാ​യ് ജാ​ഫി​ലി​യ​യി​ലെ ഫ്ളാ​റ്റി​ലാ​ണ് റിഫ​യെ മ​,രി,​ച്ച,​നി,​ല​,യി,​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ,​ത​,ദേ,​ഹം ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു ഖ​,ബ​,റ,​ട​,ക്കി. ജീവനൊടുക്കിയതാണെന്ന വി​വ​ര​മാ​ണു ദു​ബാ​യി​ലെ പോ​,സ്റ്റ്മോ,​ര്‍,​ട്ട,​ത്തി,​നു ശേ​ഷം ല​ഭി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ,​ത്മ,​ഹ,​ത്യ ചെ​യ്യ​ത്ത​ക്ക കാ​ര​ണ​ങ്ങ​ളൊ​ന്നും റി​ഫ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. മ,രി,ക്കു,ന്ന​തി​നു മു​ന്‍​പ് രാ​ത്രി ഒ​ന്‍​പ​തോ​ടെ റി​ഫ വി​ഡി​യോ ​കോ​ളി​ല്‍ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ജോ​ലി സ്ഥ​ല​ത്തുനി​ന്നാ​ണു വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു മ​ക​നു ചും​ബ​നം ന​ല്‍​കി​യാ​ണു സം​സാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തി​നു ശേ​ഷം ക​ടും​കൈ ചെയ്യാ​ന്‍ വി​ധ​ത്തി​ല്‍ മാ​,ന​,സി​,ക​,മാ​,യ ത​ള​ര്‍​ന്ന​ത് എ​ങ്ങ​നെ എ​ന്നാ​ണു ബ​ന്ധു​ക്ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​റ​ത്തു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സ് തി​രി​കെ ഫ്ളാ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ റി​ഫ​യെ തൂ​,ങ്ങി​,മ​,രി,​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണു ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഭ​ര്‍​ത്താ​വ് പൊ​,ട്ടി​,ക്ക,​ര​,ഞ്ഞു​,കൊ,​ണ്ടു റി​ഫ​യു​ടെ മ,ര,​,ണ,​വി​,വ​രം വീ​ഡി​യോ സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​വീ​ഡി​യോ പി​ന്നീ​ടു നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ഇക്കാര്യങ്ങളും പോ​ലീ​സ് അ​ന്വേ​ഷി​ക്കും.

റി​ഫ​യും ഭ​ര്‍​ത്താ​വ് മെ​ഹ​നാ​സും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത റി​ഫ​യും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സ്വ​ന്ത​മാ​യി ഒ​രു വീ​ടു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു റി​ഫ ദു​ബാ​യി​ലെ​ത്തി​യ​ത്. ഭര്‍​ത്താ​വ് മെ​ഹ​നാ​സി​നും ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി ക​ണ്ടെ​ത്താ​നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്നു മൂ​ന്നു മാ​സം മു​ന്‍​പ് സ​ന്ദ​ര്‍​ശ​ക വീസ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ റി​ഫ​യ്ക്കു പ​ര്‍​ദ ക​ട​യി​ല്‍ ജോ​ലി ശ​രി​യാ​യി. എ​ന്നാ​ല്‍, ജോ​ലി ശ​രി​യാ​കാ​തി​രു​ന്ന മെ​ഹ​നാ​സി​ന്‍റെ വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി​രു​ന്നു. തു​ട​ര്‍​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ സം​സാ​ര​മു​ണ്ടാ​യ​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​ണ​ല്‍ വി​ഡി​യോ​ക​ള്‍ വ​ഴി വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. ഈ ​പ​ണ​മെ​ല്ലാം മെ​ഹ​നാ​സാ​ണ് ചെ​ല​വാ​ക്കി​യി​രു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​തേച്ചൊ​ല്ലി ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ ഉണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു. റി​ഫ​യു​ടെ ഫോ​ണ്‍ പോ​ലും മെ​ഹ​നാ​സിന്‍റെ കൈ​വ​ശ​മാ​യി​രുന്നത്രേ. ​റി​ഫ​യെ വി​ളി​ക്ക​ണ​മെ​ങ്കി​ല്‍ മെ​ഹ​നാ​സി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *