പുറത്തെത്തി കിരൺ ആദ്യമായി പറഞ്ഞത് കേട്ടോ?

കൊല്ലം നിലമേൽ സ്വദേശിനി വിസ്‌മയ സ്ത്രിധന പീ,ഡ,ന,ത്തെ തുടർന്ന് ആ,ത്മ,ഹ,ത്യ ചെയ്ത കേസിൽ പ്രതിയായ കിരൺകുമാർ ജയിൽ മോചിതനായി സുപ്രിംകോടതി കഴിഞ്ഞ ദിവസം കിരണിന് ജാമ്യം അനുവധിച്ചിരുന്നു.കേസിൽ നിരപരാധിയാണെന്നും വിസ്മയയുടെ കുടുബം തന്നെ കുടുക്കിയതാണെന്നും കിരൺ മാധ്യമങ്ങളോട് പറഞ്ഞു കൊല്ലം ഒന്നാം അഡിഷണൽ സെക്ഷൻ കോടതിയിൽ കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് കിരൺകുമാർ ജയിൽ മോചിതനായത്.

സുപ്രിംകോടതിയുടെ ജാമ്യ ഉത്തരവ് കൊല്ലം കോടതിയിലും ജയിലിലും കൊടുത്ത നടപടികളും പൂർത്തിയാക്കി.കിരണ്കുമാറിന്റെ അച്ഛൻ സദാശിവൻപിള്ള ഉൾപ്പടെയുള്ളവരും അഭിഭാഷകരും കൊല്ലം ജില്ലാ ജയിലിന് മുമ്പിൽ എത്തിയിരുന്നു കേസിൽ നിരപരാധിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു മൊബൈൽ ഫോൺ ഉൾപ്പടെ കെട്ടിച്ചമച്ച തെളിവുകളെന്നും കിരൺ പറയുന്നു.സ്ത്രിധന പീഡനം,ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ തുടങ്ങിയ വിവിധ വകുപ്പുകളാണ് കിരണ്കുമാറിന് ചുമത്തിയിട്ടുള്ളത്.കേസിന്റെ വിചാരണ പത്തിന് വീണ്ടും നടക്കും 41മത്തെ പ്രോസിക്ഷ്യൻ സാക്ഷിയാക്കി അന്വേഷണ ഉദ്യോഗസ്ഥനെ വിസ്താരിക്കും പിന്നീടുള്ള ദിവസങ്ങളിൽ പ്രതിഭാഗം ഹാജരാക്കുന്ന 8സാക്ഷികളുടെ വിസ്താരവും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *