ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാഷേകർ അ,ന്ത,രി,ച്ചു നാൽപത് വയസ്സയിരിന്നു അർബുദ രോഗത്തെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലിചെയ്ത് വരുകയായിരുന്നു.നേർക്ക് നേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ പരുപാടികളുടെ പ്രൊഡ്യൂസർ ആയിരിന്നു.
തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിൽ ആയിരിന്നു വീട്.എ കെ അന്തോണി മുഖ്യ മന്ത്രി ആയിരുന്നപ്പോൾ പെർസോണാൽ സ്റ്റാഫിൽ ഉണ്ടായിരുന്ന വി സോമശേഖരനാണ് അച്ഛൻ ‘അമ്മ പി പ്രഭ മൂന്ന് വര്ഷം മുൻപാണ് മരിച്ചത് രണ്ട് സഹോദരിമാരുണ്ട് സംസ്കാരം വഴുകിയിട്ട് തിരുവന്തപുരത്തെ വീട്ടുവളപ്പിൽ നടത്തി .