കണ്ണിൽ ഒഴിച്ചത് ഹാർപ്പിക് കലർത്തിയ മിശ്രിതം; എന്നാൽ മകൻ എത്തിയപ്പോൾ സംഭവിച്ചത്…

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവരുന്നത് വൃദ്ധയുടെ കണ്ണിൽ ഹാർപ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം വീട്‍കൊള്ളയടിച്ചു പോയ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.സ്കോൺട്രേബാദിലെ നജാരം കോമ്പ്ളേക്സിലാണ് ഞെട്ടിക്കുന്ന സംഭവം.ഒറ്റക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വേലക്കാരിയുടെ ക്രൂരതക് ഇരയായത്.പലപ്പോഴായി നാൽപതിനായിരം രൂപയും നിരവധി സ്വർണ്ണ വളകളും നിരവധി സ്വർണ്ണ മാലകളും മോഷ്ട്ടിച്ചു എന്നാണ് ജോലിക്കാരി പോലീസിനോട് സമ്മദിക്കുകയും ചെയ്‌തത്‌ എന്നാൽ പോലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.

മോഷണത്തിന് പിന്നിൽ മറ്റാരുടേങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ്അന്വേഷിക്കുന്നുണ്ട്.ഹേമാവതിയുടെ മകൻ വർഷങ്ങളായി ലണ്ടനിലാണ് ഇതിനെ തുടർന്നാണ് 32കാരിയായ ബർഗവിയെ അമ്മയെ നോക്കാനും വീട്ടുജോലികൾ ചെയ്യാനും നിയമിച്ചത് ഇതോടെ ഭാർഗവി ഏഴുവയസ്സായ മകൾക്കൊപ്പം ഹേമാവതിയുടെ ഫ്ളാറ്റിലേക് താമസം മാറ്റി.ഫ്ലാറ്റിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഭാർഗവി അവ അടിച്ചുമാറ്റാൻ പത്തിരുന്നു.അടുത്തിടെ കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെട്ട ഹേമാവതി എന്തെങ്കിലും മരുന്ന് ഒഴിച്ചുതരാൻ ഭാരകവിയോട് ആവശ്യപെട്ടു പറ്റിയ അവസരം ലഭിച്ച അവൾ ടോയ്‌ലെറ്റിൽ വൃത്തിയാക്കുന്ന ഹാർപ്പിക് വെള്ളത്തിൽ കലക്കിയ കണ്ണിലൊഴിച്ചു കൊടുത്തു കുറച്ചു ദിവസങ്ങൾ കഴിന്നതോടെ കണ്ണിൽ അണുബാധയായി ഇതുമാറ്റാൻ എന്ന് വിശ്വസിപ്പിച്ച ഹാർപ്പിക്ക ഒഴിച്ച വെള്ളം കണ്ണിൽ ഒഴിച്ചുകൊണ്ടിരുന്നു തീരെ കാഴ്ചയില്ലാത്ത അവസ്ഥാ എത്തിയതോടെ വൃഥാ മകനോട് സംഭവം പറഞ്ഞു.

നാട്ടിലെത്തിയ മകൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അണുബാധയുടെയും കാഴ്ച്ച നഷ്ടപ്പെട്ടതിന്റെ കാരണവും കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് വിശദ പരിശോധനക് മറ്റൊരു ഹോസ്പിറ്റിലേക് മാറ്റി ഇവടെ നടത്തിയ പരിശോധനയിലാണ് കണ്ണിൽ വിഷദ്രാവകം വീണിട്ടുണ്ടെന്ന് വ്യകത്മായത്.വേലക്കാരി കണ്ണിൽ മരുന്ന് ഒഴിച്ചെന്നും വൃദ്ധ മകനോട് പറഞ്ഞു.ഇതോടെ ഭാർഗവി സംശയമായി പോലീസ് ചോദ്യം ചെയ്തതോടെ സംഭവങ്ങൾ വിശദമായി തുറന്നു പറയുകയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *