മെഹ്നാസ് കുടുങ്ങി… ശബ്ദരേഖ പുറത്തുവിട്ടു.. നിർണ്ണായക തെളിവുകൾ കിട്ടി

കുഞ്ഞിനെ നാട്ടിലാക്കി ഒരുമാസം മുൻപാണ് റിഫ ഭർത്താവ് മെഹനാസിനടുക്കൽ തിരികെ എത്തിയത്.റിഫാക് മാത്രമായിരുന്നു അവിടെ ജോലിയുണ്ടായിരുന്നത് മെഹനസുമായി ഇതിന്റെപേരിൽ തർക്കം ഉണ്ടായിരുന്നെന്നും മെഹനു നാട്ടിലേക്കു തിരികെ പോവാൻ നിർബന്ധിച്ചിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോർട്ടുകൾ.ഇവരുടെ ബന്ധുക്കൾ തന്നെയാണ് വാർത്തകൾ പുറത്തുവിട്ടത്.

മേഹാനുവിന് അവിടെ ജോലിയുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ റിഫയുമായി നാട്ടിലേക്കു പോരാനായിരിന്നു മെഹനുവിന് കൂടുതൽ താൽപര്യം ഒരുപർദ്ധ ഷോപ്പിലാണ് റിഫക്ക് ജോലി ലഭിച്ചിരുന്നത് എന്നാൽ വീട്ടിലെ കട ബാധ്യതകൾ കാരണവും സ്വന്തമായി ഒരു വീടെന്ന ആഗ്രഹം കാരണവും റിഫ തിരിക്കെ നാട്ടിൽ വരാൻ തയ്യാറായിരുന്നില്ല ഇതിന്റെ പേരിലുള്ള തർക്കമാവാം ആത്മഹത്യക് കാരണമെന്ന് പറഞ്ഞുകൊണ്ടാണ് ബന്ധുളുടെ ശബ്‌ദരേഖ പുറത്തു വന്നിരിക്കുന്നത്.ശബ്‌ദരേഖ കേൾക്കാനായി വീഡിയോ കാണുക

.

Leave a Reply

Your email address will not be published. Required fields are marked *