നടി സൗഭാഗ്യ സർജറിക്കുകയറും മുൻപ് ആരാധകരോട് അഭ്യർത്ഥിക്കുന്നു പ്രാർത്ഥിക്കാൻ

നടി സൗഭാഗ്യ സർജറിക്ക്‌ കയറും മുമ്പ് ആരാധകരോട് അഭ്യർത്ഥിക്കുന്നു പ്രാർത്ഥിക്കാൻ. പ്രാർത്ഥിക്കും കാരണം നിങ്ങളെ അത്രയ്ക്ക് ഇഷ്ട്ടമാണ് ആരാധകർക്ക്. അതുകൊണ്ട് തന്നെ ആശുപത്രി വിശേഷങ്ങൾ അറിയാനും വേഗം സുഖപ്പെടാനും പ്രാർത്ഥിക്കുകയാണ് എല്ലാവരും. ഇഷ്ട്ട താര ദമ്പതികളാണ് നർത്തകി സൗഭാഗ്യ വെങ്കിടേഷും നടൻ അർജുൻ സോമശേഖറും ഇവർക്കൊരു മകളുണ്ട് സുദർശന. കഴിഞ്ഞ ദിവസം ഞാനൊരു സർജറിക്ക്‌ വിദേയമാവുന്നു എന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ സർജറിക്ക്‌ കയറും മുമ്പ് പകർത്തിയ ചിത്രം ഇൻസ്റ്റാൻഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. അർജുൻ സോമശേഖറിന് ഒപ്പമുള്ള ചിത്രമാണ് ഇത്. ഇന്നാണ് സർജറി എന്നും എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാവണമെന്നും അങ്ങോട്ട് പോവുമ്പോൾ പിത്തസഞ്ചി ഉണ്ടെന്നും സർജറി കഴിഞ്ഞു തിരികെ വരുമ്പോൾ പിത്തസഞ്ചി ഉണ്ടാവില്ല എന്നുമാണ് സൗഭാഗ്യ ഇൻസ്റ്റാൻഗ്രാമം സ്റ്റോറിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം സൗഭാഗ്യക്കും കുഞ്ഞിനും ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കും കോവിട് ബാധിച്ചിരുന്നു. തൻറെ പനി മാറിത്തുടങ്ങിയപ്പോഴാണ് കുഞ്ഞിന് തുടങ്ങിയത് എന്നും ഡോക്ടറുമായി ബന്ധപ്പെട്ട് കുഞ്ഞിന് വേണ്ട ശുശ്രുഷകൾ നൽകിയതായും സൗഭാഗ്യ പറഞ്ഞിരുന്നു.

പക്ഷെ കുഞ്ഞിന് പനി ബാധിച്ചതോടെ എല്ലാവരും ഒന്ന് ഭയന്നിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെന്ന് വീഡിയോ പങ്കുവെച്ച് സൗഭാഗ്യ പറഞ്ഞിരുന്നു ഞങ്ങളും പ്രാർത്ഥിക്കുന്നു വേഗം സുഖപ്പെടാൻ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *