നടൻ സിദ്ദിഖിൻ്റെ മകൻ്റെ വിവാഹം നാല് ദിവസത്തെ ചടങ്ങുകൾ..!

നടൻ സിദ്ധീക്കിന്റെ മകൻ ഷാഹിനും അമൃതയും വിവാഹിതരാകാൻ പോവുകയാണ്. ഈ മാസം പന്ത്രണ്ടിനാണ് ഇരുവരുടെയും വിവാഹം. വളരെ പെട്ടെന്ന് തീരുമാനിച്ച വിവാഹത്തിന്റെ നിശ്ചയമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്നത്. ഇതിനോടാകം തന്നെ ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു പേരും സോഷ്യൽമീഡിയയിൽ ആക്ടീവായിട്ടുള്ള ആളുകളാണ്.

യുവതലമുറക്ക് ഒപ്പമുള്ള സ്റ്റൈലിൽ തന്നെയാണ് വിവാഹ നിശ്ചയത്തിന് ഒരുങ്ങിയത്. ഒമ്പതാം തിയ്യതി മുതൽ പന്ത്രണ്ടാം തിയ്യതി വരെയുള്ള വിവാഹ ചടങ്ങുകളായിരിക്കും നടക്കാൻ പോവുന്നത്. ഒമ്പതാം തിയ്യതി സിദ്ധിഖിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക. അതിന് ശേഷം സുഹൃത്തുക്കൾക്കായി ഒരോ ദിവസവും അതിനുശേഷം ഹൽദി മെഹന്ദി ഫങ്ഷനുകളും ഉണ്ടായിരിയ്ക്കും. നാല് ദിവസത്തെ ആഡംബര ഫങ്ഷനുകളിലാണ് സിദ്ധീക്കിന്റെ മകന്റെ വിവാഹം നടക്കുന്നത്.

ഇപ്പോഴത്തെ കല്യാണങ്ങളെല്ലാം കൊറോണ കാരണം അത്തരം രീതിയിലല്ല നടക്കുന്നത്. ഷാഹിനും അമൃതയും ഒരുമിക്കാൻ പോവുന്ന വിശേഷം സോഷ്യൽമീഡിയ ഏറ്റെടുക്കുകയാണ് വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു വിവാഹം തന്നെയാണ് ഇപ്പോൾ നടൻ സിദ്ധീക്കിന്റെ മകൻ ഷാഹിന്റെയും വധു അമൃതയുടെയും. വധു ഹിന്ദു പെൺകുട്ടിയാണ് അതും ഡോക്ടർ തന്നെ രണ്ടുപേരും അടിപൊളി കപ്പിൾസ് ആണെന്നാണ് ഇരുവരുടെയും പിക്ചേഴ്സ് ഇപ്പോൾ വൈറലാക്കി കൊണ്ട് സോഷ്യൽമീഡിയ തന്നെ പറയുന്നത്.

ഇതിനോടകം തന്നെ ഇരുവരുടെയും ചിത്രങ്ങൾ വൈറലാകുമ്പോൾ ഇവരുടെ ഡ്രെസ്സിങ്സ് പോലും കമന്റ്‌ ചെയ്തു ആരാധകർ എത്തുന്നുണ്ട്. ഇപ്പോൾ ഇതിനോടകം തന്നെ വിവാഹ തിയ്യതി അറിയിച്ച് എത്തിയിരിക്കുകയാണ്. പന്ത്രണ്ടാം തിയ്യതിയാണ് ഇരുവരുടെയും വിവാഹം നടക്കാൻ പോവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഷാഹിന് അമൃതയെ സ്വന്തമാക്കുന്നത്. മുസ്ലിം പയ്യന് ഹിന്ദു പെൺകുട്ടി എന്ന കാപ്ഷ്നോടുകൂടിയാണ് ഇവരുടെ പ്രണയം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് മറ്റ് മലയാളി പ്രേക്ഷകർ എന്നുതന്നെ പറയാം എന്തായാലും നാലുദിവസത്തെ വിവാഹ ചടങ്ങുകൾ കാണാൻ തന്നെയാണ് ഇതിന്റെ ചിത്രങ്ങളൊക്കെ പങ്കുവെക്കുന്നതും കാണാനും വൈറലാക്കാനുമാണ് മലയാളികൾ ഇരിക്കുന്നത്. ഷാഹിനും അമൃതയും തന്നെയാണ് കഴിഞ്ഞ ദിവസത്തെ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയയിൽ എത്തിയത് ഇവരുടെ രണ്ടുപേരുടെയും ഡ്രെസ്സിനെ കുറിച്ചും സോഷ്യൽമീഡിയ കണ്ടുപിടിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *